8/3/11Plastic Cover എല്ലാ കടകളിലും നിരോധിച്ചു വരുകയാണ്‍, എന്നാല്‍ T-shirt കൊണ്ട് ഒരു bag യുണ്ടാക്കിയാലോ?

ആവശ്യമുള്ള സാധനങ്ങള്

കോളറില്ലാത്ത പഴയ T-shirt
കത്രിക സൂചിയും നൂലും (തയ്യല്മെഷീന്‍)
T-Shirt ന്റെ, നല്ല വശം ഉള്ളിലാക്കുക. 2 കൈയുടെ ഭാഗം വെട്ടിക്കളയുക. T shirt ന്റെ അടിഭാഗം sewing machine കൊണ്ടൊ അല്ലെങ്കില്സൂചിയും നൂലും കൊണ്ട് തയ്യിക്കുക.ഇനി ബനിയന്മറിച്ചിട്ടാല്‍........നല്ലൊരു bag തയ്യാറായി.കൈ യുടെ portion, handle യായി ഉപയോഗിക്കാം.

No comments:

Post a Comment