8/21/11

നെയ്യ് കുബളങ്ങ ജൂസ്


അങ്ങാടി കടകളില്ലഭിക്കുന്ന നെയ്യ് കുബളങ്ങ പോഷകങ്ങളുടെ കലവറയാണെന്ന് അധികമാറ്ക്കും അറിയാനിടയില്ല.B.P, ക്ഷീണം മുതലായവയ്ക്ക് അത്യുത്തമാണെന്ന് പറയ്പ്പെടുന്നു.
ഒരു നെയ്യ് കുബളങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി പഞ്ചസാരയും വെള്ളവും ചേറ്ത്ത് ജൂസ് തയ്യാറാക്കുക.
സജി ജോസി മലയില്

Contributed by: Saji Josey Malayil

No comments:

Post a Comment