7/25/11

ഛോട്ടു ആളൊരു മിടുക്കനാണ്!


പലപ്പോഴും ഒരു ജോലി കിട്ടുന്നതിനേക്കാളും പ്രയാസമാണ്‍, ജോലി ചെയ്യതതിനുള്ള പൈസ കിട്ടാന്‍.പ്രത്യേകിച്ച് delhi പോലെയുള്ള സ്ഥലങ്ങളില്‍.
കുറച്ചുകാലമായി എന്റെ വീടിന്റെ repairing & painting.......മൊക്കെയായി പലതരം ജോലിക്കാര്കേറിയിറങ്ങുകയാണ്‍.painting ചെയ്യുന്നവരുടെ കൂടെ ഒരു കൊച്ചു ചെറുക്കനുമുണ്ടായിരുന്നു.എല്ലാവരും അവനെഛോട്ടുയെന്ന് വിളിക്കും.ഒരു കയ്യാള്പോലെ, ചെറുകിട ജോലികളയൊക്കെ ചെയ്യാനും എല്ലാവരുടെയും അതെടുക്കുക..... ഇതെടുക്കുക.......അങ്ങനത്തെ order കള്കേള്ക്കുന്നവനുമായിരുന്നു അവന്‍. (കൂട്ടത്തില്‍ painting പഠിച്ച്, ഭാവിയിലെ ഒരു painter യാവുക യെന്നതാണ്ഉദ്ദേശ്യം)
സമയം correct ചെയ്യാം അതുപോലെ രാവിലെ 9 മണിക്ക് 2 തട്ടുള്ള ട്ടിഫിന്ബോക്സും തലയില്തൊപ്പിയുമായി പുഞ്ചിരിയോടെ അവനെത്തും. അവരുടെ ബാക്കിയാളുകള്എത്താന്പത്തരയാകും.അതുവരെ താഴെ വീണ paint ന്റെ മാറ്ക്കുകള്ഉരച്ചുകളയലാണ്അവന്റെ ഇപ്പഴത്തെ പ്രധാന പണി, അതിനിടയ്ക്ക് നമ്മള്എന്തെങ്കിലും ശരിക്ക് ചെയ്യാന്നിറ്ദ്ദേശം കൊടുത്താല്‍........അതില്കൂടുതല്കാര്യങ്ങള്അവന്തിരിച്ച് explain ചെയ്തുതരും.എന്റെ ഭറ്ത്താവിന്അവനെ കൊഞ്ചിപ്പിക്കലാണ്പണി.
അവന്‍,അവന്റേതായ rules യുണ്ട്.ജോലി ചെയ്യുന്ന സമയം മൊബൈല്ഫോണ്‍ off ചെയ്യും.പാട്ടൊന്നുമില്ല.(കഴിഞ്ഞ കുറെ ദിവസമായി പലതരം ഹിന്ദി പാട്ടുകളാണ്ഓരോത്തരുടെയും മൊബൈലില്നിന്ന് വരുന്നത്).
പക്ഷെ ഒരു ദിവസം ഛോട്ടു correct സമയത്ത് വന്നെങ്കിലും മുഖം കടന്നലു കുത്തിയതു പോലെ,  


ആര്എന്തു ചോദിച്ചിട്ടും, ആള്ഇടഞ്ഞു തന്നെ നില്പ്പ്.എന്റെ ഭറ്ത്താവ് chocolates കൊടുത്ത് ചിരിപ്പിക്കാന്‍ try ചെയ്യതെങ്കിലും ഫലമില്ല. അവസാനം പത്ത്- പത്തരയോടെ, അവന്പറഞ്ഞു.......main painter വന്നാല്കാര്യം പറയാം......അതോടെ main painter ന്റെ mobileലേക്ക് വിളിയായി........അങ്ങനെ അയാളെത്തി.......അവ്ന്പറഞ്ഞു....ഒരാഴ്ചയായി ശബളം കിട്ടിയിട്ട്.....അതുകിട്ടാതെ ...ഇനി പണിചെയ്യില്ല.(കൂട്ടത്തിലുള്ള paint അടിക്കാര്വീടിന്റെ മറ്റ് repair കാര്‍......അങ്ങനെ യെല്ലാവരുമുള്ള് ഒരു gang നോടാണ്അവന്റെ തീരുമാനം അറിയിക്കുന്നത്......)
ശബളം കൊടുക്കാന്പറഞ്ഞ് എല്ലാവരും main painter യടുത്തേക്ക് തിരിഞ്ഞു.അയാളുടെ കൈയ്യില്പൈസയൊന്നുമില്ല യെന്ന് അയാളും. എന്റെ ഭറ്ത്താവ് ഛോട്ടുവിന്റെ പൈസ ഇപ്പോള്കൊടുക്കാം പകരം main painter ന്കൊടുക്കാനുള്ള് പൈസയില്നിന്ന് കുറക്കാമെന്നുള്ള് നിബ്ധ്നയില്‍........ഛോട്ടുവിനെ എല്ലാവരും കൂടെ ചിരിപ്പിച്ചെടുത്തു.
ഞാന്നോക്കുവാണെങ്കില്‍ painting ജോലി പഠിക്കുന്നതിനു മുന്പേ അവന്കാശ് മേടിക്കാനറിയാം.ആളൊരു മിടുക്കന്തന്നെ. നമ്മള്ളും ചിലപ്പോള്ഇപ്പഴത്തെ തലമുറയില്നിന്ന് പുതിയ പാഠങ്ങള്പഠിക്കേണ്ടിയിരിക്കുന്നു.

Beaded Book Mark
ആവശ്യമുള്ള സാധനങ്ങള്‍
18inch നീളത്തില്‍ നല്ല കട്ടിയുള്ള നൂല്‍ അല്ലെങ്കില്‍
ഏതെങ്കിലും നിറത്തിലെ satin ribbon
Beads(മുത്തുകള്‍-പലതരം)
നൂലിന്റെ രണ്ടറ്റത്തുമിന്ന് ഏകദേശം 4inch അകത്താക്കി  ഓരോ knot ഇടുക. 2 ഭാഗത്തുമായി മുത്തുകള്‍ കോറ്ക്കുക.പിന്നെയും മുത്തുകള്‍ ഊരി പോകാത്തവിധം knot ഇടുക.
നിങ്ങളുടെ Beaded Bookmark Ready ..........ഇനി book വായന തുടങ്ങാം.

Banana Walnut Muffins


Mashed Banana : 1/4 cup
Walnut chopped : 2 tsp
All purpose flour : 4 tbsp
Baking soda : 1/2 tsp
Castor Sugar : 1/4 cup
Oatmeal : 2 tbsp
Vanilla essence : 1/4 tsp
Butter : 1/4 cup

Sieve flour with baking soda and keep aside.
Cream the butter and sugar till smooth.
Add mashed banana, vanilla essence and mix well.
Add flour mixture, oats and walnuts and mix well.
Spoon into dusted muffin moulds.
Bake in preheated oven at 150 C for 15 - 20 mins.

Cool on wire rack and serve. 

Contributed by: Mekha Jobin


7/17/11

ROSPA


Their mission is to save lives and reduce injuries
National Geographic Channel ലാണ്ഇവരുടെ programme ഞാന്കണ്ടത്.U.K യിലെ ഒരു  playground ന്റെ ഓരോ കളിക്കുന്ന സാധനത്തിന്റെയും  nuts and bolts(ഊഞ്ഞാല്‍ slide.........) യൊക്കെ ശരിയാണോയെന്ന് നോക്കുന്നു.ഓരോ equipment നെയും personal ലായിട്ട് പരിശോധിക്കുന്നു.കണ്ട്പ്പോള്കൊതി തോന്നി.അവരൊക്കെ കുട്ടികള്ക്ക് അല്ലെങ്കില്മനുഷ്യറ്ക്ക് അത്രക്ക് value കൊടുക്കുന്ന്ണ്ടല്ലോ യെന്നോറ്ത്ത്!
നമ്മള്മനുഷ്യറ്ക്കോ അല്ലെങ്കില്അവരുടെ ജീവനോ അത്രയും വില കൊടുക്കുന്നുണ്ടോയെന്നത് സംശയമാണ്‍.അപകടങ്ങള്നിത്യവും ഉണ്ടാകുന്നു.അതില്ചിലത് newspaper ന്റെ മുന്പേജിലെ വാറ്ത്തയാകുന്നു.അതും 5-6 ദിവസത്തേക്ക് മാത്രം.എന്തെങ്കിലും ഒരപകടം സംഭവിച്ചാല്‍, മന്ത്രിമാരും ഗവണ്മെന്റും.......എന്നുവേണ്ട  എല്ലാ പ്രമുഖരും എത്തും.പിന്നെ പരുക്കേറ്റവറ്ക്ക് ഇത്ര amount & മരിച്ചരുടെ വീട്ടുകാറ്ക്ക് ഇത്ര amount യെന്ന് പ്രഖ്യാപിക്കും.(കണ്ടാല്തോന്നും, ഇവരൊക്കെ രൂപയിങ്ങനെ കെട്ട്-കെട്ടായിട്ട് വച്ചിരിക്കുകയാണ്‍-എന്തെങ്കിലും ഒന്ന് സംഭവിച്ചെങ്കില്കൊടുത്തു തീറ്ക്കാമായിരുന്നു യെന്ന മട്ടില്‍).

ഈയടുത്ത ദിവസങ്ങളില്മംഗലാപുരം plane accident, ആണ്ട് തികഞ്ഞിട്ടും പ്രഖ്യാപിച്ച തുക കിട്ടാത്തവരുടെ സങ്കടങ്ങളായിരുന്നു,newspaperല്‍.

നമ്മുടെയൊക്കെ തലേവര or വിധി ഒരു societyക്കും മാറ്റാന്പറ്റില്ലെങ്കിലും ഒരു പരിധി വരെ അപകടങ്ങള്വരുത്താതെ ശ്രദ്ധിച്ചാല്എന്തു നല്ലതാണെന്നു തോന്നുന്നു.