7/7/11


1)കൈയ്യില്‍ ഒരു പഴയ നനച്ച sock ഇട്ടാല്‍
·       windowയുടെ glass, grill തുടയ്ക്കാന്‍ എളുപ്പമുണ്ട്.
·       Wooden furniture polish ചെയ്യാനും പൊടിതുടയ്ക്കാനും easyയായിട്ട് സാധിക്കും.
·       Bike, cycle......wash ചെയ്യാനും സൌകര്യ്മുണ്ട്.
·       Shoes, polish ചെയ്യത് final shining നായിട്ടും ഈ വിദ്യ ഉപയോഗിക്കാം.

2)തണുത്തതോ ചൂടുള്ളതുമായ വെള്ളം അല്ലെങ്കില്‍ അതുപോലെത്തെ എന്തും, ആ കുപ്പികളില്‍ അതേ വലിപ്പത്തിലുള്ള sock ഇട്ട് നല്ലൊരു insulator യായിട്ട് ഉപയോഗിക്കാം.

3)Coin purse, ഇതിന്‍ ankle socks വേണം.

ഈ sock നെ sequence, beads, glitter .......etc വെച്ച് അലങ്കരിക്കാം.sock ന്റെ തുറന്നഭാഗത്ത് (opening) ന്റെ യവിടെ zipper or Velcro പിടിപ്പിക്കാം.

No comments:

Post a Comment