Recycle, ലൂടെ നമ്മുക്ക് ആവശ്യമില്ലാത്ത സാധനങ്ങള്ക്ക് പുതിയ ഒരു രൂപവും ഉപയോഗവും നല്കാന് സാധിക്കുന്നു കൂട്ടത്തില്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ സാധിച്ചതില്‍ നമ്മുക്ക് ഒരു സംതൃപ്തിയും ലഭിക്കുന്നതാണ്‍.നമ്മെള്ളല്ലാം recycling ന്റെ കാര്യംത്തില്‍ അങ്ങേയറ്റം മിടുക്കാരാണെന്ന് എനിക്കറിയാം.എന്നാലും എനിക്ക് തോന്നുന്ന ചില idea കള്‍ താഴെ ചേറ്ക്കുന്നു.നിങ്ങള്ക്ക് അതൊക്കെ ഉപകാരപ്പെടുമെന്ന് വിചാരിക്കുന്നു.
1) പഴയ Christmas card or Birthday card-അതിനകത്തെ പടം Neat യായിട്ട് വെട്ടിയെടുക്കുവാണെങ്കില്‍,നല്ലൊരു bookmark യായിട്ട് use ചെയ്യാം.
2) Dining Table ന്റെ മുകളില്‍ വിരിക്കുന്ന plastic sheet
അതില്‍ നിന്നും Apron ഉണ്ടാക്കാവുന്നതാണ്‍.പാത്രം കഴുകുക bathroom കഴുകബോള്‍, ഇട്ടിരിക്കുന്ന ഉടുപ്പ് വെള്ളം നനയാതെ സൂക്ഷിക്കാം.
3) Plastic Bottles, juices, pepsi bottles........
അതിന്റെ Design അനുസരിച്ച് പകുതിയായിട്ട് മുറിച്ചെടുക്കുവാണെങ്കില്‍ ...നല്ലൊരു plastic glass യായിട്ട് ഉപയോഗിക്കാം.പ്രതേകിച്ച് കൊച്ചുക്കുട്ടികള്ക്ക്.അതുപോലെ അരി, ആട്ട...അങ്ങെനെ എല്ലാത്തിനും അളവ്
Glass യായിട്ട് ഉപയോഗിക്കാം.4) Pizza box & Bottle Caps
Pizza box, ഭക്ഷണങ്ങള്‍ പറ്റാത്ത ഭാഗം( box ന്റെ അടിഭാഗമോ or മുകള്‍ ഭാഗമോ,) square piece വെട്ടിയെടുക്കുക.scale and pencil വെച്ച് തുല്യ് small square കള്‍ വരക്കുക.acrylic paint വെച്ച് ഇഷട്മുള്ള കളറുകള്‍ ഓരോ small square കൊടുക്കുക.plastic cap ല്‍ ഇഷ്ട്മുള്ള് മുത്തുകളോ or craft jewellery കള്‍, glue വെച്ച് പിടിപ്പിക്കുക.അത് ഉണങ്ങി കഴിയുബോള്‍, ആ plastic cap,കള്‍ square കളില്‍ glue വെച്ച് പിടിപ്പിക്കാം.നല്ലൊരു wall hanger ആയില്ലെ!
No comments:
Post a Comment