നമ്മുടെ അമ്മമാറ്ക്ക് എന്തു gift കൊടുത്താലും അധികമാവില്ല അല്ലേ!
ചില Mothers day gifts
Mobile phone
Gold or diamond jewellery
Watch
Saree
Surprise lunch or dinner
നമ്മുടെ budget അനുസരിച്ച് അമ്മ ആഗ്രഹിക്കുന്ന എന്തും അല്ലെ.....
ചിലവില്ലാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില gift കള്‍ പറയട്ടെ
(1) Recipe Book
ആവശ്യമുള്ള സാധനങ്ങള്
ആവശ്യമില്ലാത്ത ഉപയോഗിച്ചു തീറ്ന്ന നോട്ട് ബുക്ക്-1
പഴയ മാഗസിനുകളില്‍ നിന്നും വെട്ടിയെടുത്തിട്ടുള്ള recipes.
കാപ്പിപൊടി-2 teaspoon
വെള്ളം-1കപ്പ്
Glue stick-1
വെള്ളം നേരിയ ചൂടാക്കി കാപ്പിപൊടി അലിയപ്പിച്ചെടുക്കുക. note book ന്റെ edges ഈ വെള്ളത്തില്‍ മുക്കിയെടുക്കുക. അതുപോലെ ചില page കളിലും കാപ്പിപൊടി വെള്ളം തളിക്കുക. ഒരു ദിവസം ഉണക്കാന്‍ വെക്കുക( അപ്പോള്‍ ഒരു പഴയ look വരും). അതിലേക്ക് വെട്ടിയെടുത്ത വെച്ച receipe കള്‍ ഭംഗിയായി ഒട്ടിക്കാം.അമ്മ പ്രതീക്ഷിക്കാത്ത നല്ല ഒന്നാന്തരം receipe book ready!
(2)CD Frame Magnet
ആവശ്യമുള്ള സാധനങ്ങള്
ഉപയോഗശൂന്യമായ audio/ video cd
പല passport size photo or small size photo4-5
Craft Jewellery(വലിയ മുത്തുകള്‍......etc)
Glue
3 round magnet
CDയില്‍ photoകള്‍ arrangeചെയ്യുക(ഏകദേശം 4-5 passport വലിപ്പമുള്ള്ത് അടുക്കിവെക്കാന്‍ പറ്റും) glueവെച്ച് neat യായി ഒട്ടിച്ചെടുക്കുക.
Photo കഴിഞ്ഞ് cd കാണുന്ന ഭാഗം beads orഏതെങ്കിലും craft jewellery വെച്ചു അലങ്കരിക്കുക.
Or CDക്കു ചുറ്റും പല കളറിലുള്ള beads ഒട്ടിക്കുക(ഒരു frame ചെയ്യത look കിട്ടും).
CD യുടെ back 3 magnet യും ഒട്ടിക്കുക.
ഈ സമ്മാനം നിങ്ങളുടെ fridge ല്‍ ഒട്ടിച്ചുവെക്കാം.
Photo-ഒന്നെങ്കില്‍familyphotoയോ or അമ്മയുടെ തന്നെ പല ageലെഫോട്ടൊ ആകാം ( നിങ്ങളുടെ idea പോലെ).
(3)അമ്മയുടെ photoയുടെ ഒരു collage ഉണ്ടാക്കികൊടുക്കാം.
ഇതൊക്കെ Mother’s Day Gift or വേറെയാറ്ക്കെങ്കിലും gift യായിട്ടോ or നിങ്ങളുടെ സ്വന്തം ഉപയോഗത്തിനോ ആയി ഉപയോഗിക്കാം
ലോകത്തിലുള്ള എല്ലാം അമ്മ്മാര്‍ക്കും എന്റെ “Happy Mothers Day Wishes!
No comments:
Post a Comment