6/30/11

The Trend in Fashion


Low waist jeans,ത്രുശൂരിലെ സംഭവം(low waist jeans ഇട്ട് നടന്നവരെ ഒരു കൂട്ടം ആള്കളുടെ പരാതിയുടെ ഭാഗമായിട്ട് policeകാര് പൊക്കി, അവരുടെ parents നെ വിളിച്ച് താക്കീത് കൊടുത്തുവിട്ടു.) വായിച്ചപ്പൊള്തമാശ തോന്നി.എത്ര വൈവിധ്യമുള്ള പരാതികളാണ്പോലീസുകാരെ തേടിയെത്തുന്നത്.
പക്ഷെ കുട്ടികളെ കുറ്റം പറയാന്പറ്റുമോ?ഒരു ഫാഷന്ഇറങ്ങിയിട്ടുണ്ടെങ്കില്‍, പിന്നെ ഏതു കടയില്നിന്നും അതേ മേടിക്കാന്കിട്ടുകയുള്ളൂ.നമ്മുക്ക് വേണ്ടത് high waist യാണെ ങ്കില്പോലും അത് മേടിക്കാന്കിട്ടില്ല.പിന്നെ കിട്ടിയത് മേടിക്കയെ നിവൃ^ത്തിയുള്ളൂ.സാധാരണ teenage പ്രായത്തിലാണ്‍, എല്ലാം കുട്ടികളും fashion ന്റെ ലോകത്തേക്ക് ഒറ്റ് നോക്കുന്ന കാലം.കേരളത്തിലെ മിക്ക college ലും uniform യാണ്‍.കഴുത്ത് മുതല്കാലറ്റം വരെ മൂടി......അതോടെ ഫാഷന്വേഷങ്ങള്ഇടാനും പരീക്ഷീക്കാനും ഒരവസരം അവറ്ക്ക് കിട്ടുന്നില്ല.publicലേക്ക് ഇട്ട് പരീക്ഷിക്കേണ്ടി വരുന്നു.
പണ്ടൊക്കെ എന്തു വേഷവും college ലേക്ക് ധരിക്കാമായിരുന്നു

Mocha Walnut Cake


 
All purpose flour : 2 cups
Castor Sugar : 3/4 cup
Oil : 2/3 cup
Instant Coffee powder: 1 tbsp mixed with 3/4 cup hot water
Vanilla essence : 1tsp
Baking powder: 2.5 tsp
Eggs : 3
Chopped Walnut : 1 cup

Sift the flour and baking powder, and transfer into a mixing bowl.
Add the sugar, oil, coffee solution and vanilla.
Beat the mixture till well blended.Break the eggs one at a time and add to the cake batter and beat till smooth.
Mix in the walnuts.
Place in pre-heated oven for 35-40 minutes at 160 C, till done (a skewer inserted in it should come out clean).
Remove from the oven and leave to cool.

Contributed by Mekha Jobin

The Hills by Merlin Thomas Kadavan


              THE HILLS
                   
Thou art a monster to a child,
To a traveller you are the journey's end,
You are the grace lands where herds abide,
A stage for the birds to sing to the world,
And the plants on you are the audience.
   
You seem to cry when it rains,             
You  feel bored when the sun shines on you,
You are happy when the wind sails,
A place of merriment we've made of you,
Your very sight is an inspiration of patience.

Why have you grown so tall?
Why do you invite us to your land so great? 
Is it to see heaven and tell us of it all?
You seem to conceal a great secret,
And we hope to be told of that great mystery.

You witness thousands of generation,
And convey little facts to the new generation.

BY MERLIN THOMAS KADAVAN

What would an idiot say...?
6/21/11

Technology: Our Best Friend


Our Modern Nexus
കഴിഞ്ഞ ദിവസം എന്റെ കൂട്ടുകാരി phone വിളിച്ചിരുന്നു.അവള്ജോലിക്ക് പോകുബോള്അവളുടെ 8 വയസ്സായ മകന്തന്നെയാണ്വീട്ടില്‍. അവള്ഭക്ഷണമെല്ലാം cook ചെയ്യത് fridge ല്വെച്ചിട്ടുണ്ടാകും.....സമയമാകുബോള്ആവശ്യമുള്ളത് വിളബി  microwave ല്ചൂടാക്കി കഴിക്കും. ബോറടിക്കുബോള്‍ T.V or Play station കളിച്ചുകൊണ്ടിരിക്കും.അവളും ഭറ്ത്താവും മാറി മാറി phone ചെയ്യത് ചോദിച്ചുകൊണ്ടിരിക്കും,വൈകുന്നേരം അവര്തിരിച്ചുവരുബോള്‍, അവന്കളിക്കാന്പോകും. അങ്ങനെ holidays ല്അവന്തന്നെ manage ചെയ്യുന്ന കാര്യം എന്നോട് പറയുകായിരുന്നു. phone വെച്ചപ്പോള് കുട്ടി ഒരു മിടുക്കനായോ or അമ്മ ഒരു പൊങ്ങച്ചക്കാരിയായോ എനിക്ക് തോന്നിയില്ല.ഇതൊക്കെ ഇപ്പോള്എല്ലാം വീടുകളിലും കാണുന്ന നിത്യസംഭവമാണ്‍.
സത്യം പറഞ്ഞാല്‍, Technology നമ്മുടെ വീടിനെ

Candy Wreath


ആവശ്യം വേണ്ട സാധനങ്ങള്‍
Pressure cooker ന്റെ റബ്ബറ്( gasket)-1
അലുമിനിയം ഫോയില്‍ or satin ribbon
Candies(പലതരം) or chocolates(പലതരം)
നൂല്‍ or small pieces of ribbon
Pressure cooker ന്റെ rubber, അലുമിനിയം ഫോയില്‍ or ribbon വെച്ച് പൊതിഞ്ഞെടുക്കുക.അതിലേക്ക് ചെറിയ നൂലോ റിബണ്‍ വെച്ച് candies(പലതരം) കെട്ടുക.അടുപ്പിച്ച് കെട്ടി rubber കാണാത്തവിധം കെട്ടിവെക്കാം.അല്ലെങ്കില്‍ നമ്മുടെ കൈയ്യിലുള്ള candies ന്റെ എണ്ണമനുസരിച്ച് ഒരേ അകലത്തില്‍ കെട്ടാം.
ഇത് ഒരു table or teapoy യുടെ നടുക്ക് വെക്കാം.പ്രധാനമായി Birthday party or ഏതെങ്കിലും function നില്‍ കുട്ടികള്ക്ക് പുതുമയുള്ള wreath യായി ഉപയോഗിക്കാം.
(പടത്തില്‍ കൂടെ എളുപ്പം മനസ്സിലാകുമെന്ന്  വിചാരിക്കുന്നു)