10, +2 results വന്നതോടെ newspaper,ല്‍ പലതരം course കളുടെ, universityകളുടെ.....പുറത്തുപോയി പഠിക്കാവുന്ന സഥലങ്ങള്‍ ....യെന്നുവേണ്ട ആകെ പരസ്യങ്ങളുടെ ബഹളമാണ്‍.
എന്തായാലും നമ്മുടെ പുട്ടുംകടലയും അപ്പവുംസ്റ്റ്യുവിന്റെ രുചി .....ലോകം മുഴുവനും അറിഞ്ഞുവരുന്നതില് വളരെ സന്തോഷം തോന്നി.പിന്നെ ഒരു കാര്യം എന്റെ അടുക്കളയില്‍ അപ്പവും പുട്ടും pizzaയും macaroniയും പരീക്ഷിക്കാറുണ്ട്.
ഒരു കാലത്തെ നമ്മുടെ നാട്ടിലെ ഒരു ചേടത്തിയോ or ഒരു അമ്മച്ചിയോ കൈയ്യടിക്കിരുന്ന ഒരു സാമ്രാജ്യമാണ് അടുക്കളയും അതിലെ വിഭവങ്ങളും. ഇന്ന് ഇതൊക്കെ പഠിക്കാനാണൊ course? ഇപ്പോള്‍ എന്തും ഏന്തും ഒരു industry യാണല്ലോ.....(eg: Health service industry(Hospital) communication industry, hospitality Industry, Tourism Industry..........)
കുറ്റം പറയരുതല്ലോ......Restaurant, ഭക്ഷണം ഉണ്ടാക്കികൊണ്ടുവരുന്ന ആ presentation കാണാന്‍ എനിക്ക് ഇഷ്ട്മാണ്‍.Restaurant ന്റെ വലിപ്പമനുസരിച്ച് presentation style ഗംഭീരമാവും കൂട്ടത്തില്‍ bill യും.
പലപ്പോഴും salad വീട്ടില്‍ ഉണ്ടാക്കാനായിട്ട് മടിയാണ് എനിക്ക്.ഞാന്‍, തന്നെ പലതരം പച്ചക്കറികള്‍ മേടിച്ച്, കഴുകി,പല shape ല്‍ അരിഞ്ഞ്.......ഞാന്‍ തന്നെ തിന്നുക.അതേ സമയം Restaurant ലാണെങ്കില്‍, എല്ലാം വളരെ ഭംഗിയായും ചിട്ടയായും അലങ്കരിച്ച പച്ചക്കറികള്‍.(Bill ന്റെ കാര്യം കണ്ണടയ്ക്കാം).
അതുപോലെ presentation ഇഷട്പ്പെടുന്ന മറ്റൊന്നാണ്‍ Puddings- plate ല്‍ കൂടെ chocolate sauce കൊണ്ട് ഒരു design ഒരു strawberry.....
ഞാനിതൊക്കെ പറയുബോള്‍, എന്റെ ഭറ്ത്താവ് പറയുന്നത്......പഴയ ചേട്ടത്തി or അമ്മച്ചിമാരുടെ ഭക്ഷണത്തിന്റെ മിടുക്ക് വായിലിടുബോഴാണ് അറിയുക അല്ലാതെ കാണാനല്ല.പക്ഷെ ഈ course കാരുടെ മിടുക്ക്, പ്ലേറ്റിലോ or പാത്രത്തിലാണ് ഭാഗ്യമുണ്ടെങ്കില്‍ വായില്‍ ഇടുബോളും!
ഈ course ചെയ്യുന്നവരെ ഞാന്‍ നിരാശരാക്കുന്നില്ല........കുക്കിംഗ് ചെയ്യാന്‍ അഭിരുചിയുണ്ടെങ്കില്‍ രുചിയും presentation നും നമ്മുക്ക് ഒരുമിച്ച് കൊണ്ടുവരാവുന്നതേയുള്ളൂ...
This comment has been removed by a blog administrator.
ReplyDelete