6/5/11

ഓറ്മ്മയിലെ മഴക്കാലം


Delhi, യിലെ 40-45C ചൂടുകൊണ്ടു മടുത്ത് ഇരിക്കുബോഴാണ്‍, കേരളത്തില്‍ 2-3 ദിവസം നേരത്തെ മഴയെത്തിയെന്ന വാറ്ത്തയറിഞ്ഞത്.സത്യം പറഞ്ഞാല്കേരളത്തില്താമസിക്കുന്നവരോട് അസൂയ തോന്നി.
കേരളത്തില്താമസിക്കുന്ന സമയത്ത് ഞാന്മഴ വരാനായിട്ട് കാത്തിരുന്നിട്ടില്ല.
മഴ പെയ്യുന്നതോടെ സ്കൂള്‍ യാത്ര ബുദ്ധിമുട്ടാകും. പുതിയ school uniform, books.....യെന്നുവെണ്ടേ......ആകെ നമ്മളെ കുളിപ്പിച്ചെടുക്കും. മഴ വന്ന് 1-2 ആഴ്ചയാകുബോഴെക്കും, ജലദോഷം, പനി.......എന്ന അസുഖങ്ങളും വേറെ......അതൊക്കെ school തുറക്കുന്നതിന്‍ മുന്‍പ് ഞാനെടുത്ത resolution താറുമാറാക്കും.(ഈ വറ്ഷമെങ്കിലും അടിച്ചു കലക്കി പഠിക്കണമെന്നുള്ളത്.....പക്ഷെ എന്തുചെയ്യാം, ഈ മഴയൊന്നിനും സമ്മതിക്കില്ല്)


1-june,കേരളത്തില്‍ school തുറക്കുന്ന ദിവസമാണ്‍.കോരിചൊരിയുന്ന മഴയായിരിക്കും രാവിലെ തന്നെ. .ചില വറ്ഷങ്ങളില്മഴ പെയ്യാത്തതുകൊണ്ട്, ഒരാഴച്ക്ക് യൊക്കെ school അവധി നീട്ടാറുണ്ട്.പക്ഷെ എന്ന് school തുറക്കുന്നവോ, അന്ന് ഞാന്വരാമെന്ന മട്ടിലാണ്മഴ.  എല്ലാവരെയും കുളിപ്പിച്ചെടുക്കാം യെന്ന് സന്തോഷമായിരിക്കും മഴക്ക്. School ല്‍ നിന്ന്  തിരിച്ച് വീട്ടിലെത്തിയാല്‍ fan ഇട്ട് പുസ്തകങ്ങള്‍, ബാഗ് ഉണക്കുക...വൈകുന്നേരത്തെ പരിപാടികളില്പെട്ടതായിരുന്നു.
റോഡെല്ലാം കുണ്ടും കുഴിയും നിറ്ഞ്ഞതായിരുന്നു. മഴ പെയ്യുബോള്‍, കുഴികളിലെല്ലാം ചെളി വെള്ളം നിറഞ്ഞിരിക്കും വണ്ടിപോകുന്നതോടെ, കുട മറച്ചുപിടിച്ച് ചെളളി വെള്ളം തെറിക്കാതെ ശ്രദ്ധിക്കാറുണ്ട്. ചിലപ്പോള്‍ മഴയില്ലെങ്കിലും ചെളിവെള്ളം തെറിക്കാതെ സൂക്ഷിക്കാന്‍ കുട ഉപയോഗമവാറുണ്ട്... എന്തൊരു tension പിടിച്ച് ജീവിതമായിരുന്നു.
അതുപോലെ തന്നെ സമയത്തൊക്കെ summer ല്‍ 7-8 മണിക്കൂറ് വരെ power cut ഉണ്ടാവാറുണ്ട്.എന്നും പത്രത്തില്ഇടുക്കിയുടെ ജലനിരപ്പ് കാണിക്കുന്ന കോളവുമുണ്ടായിരുന്നു.മഴ പെയ്യുബോള്‍, ഇടുക്കിയുടെ ജലനിരപ്പ് കൂടുകയും power cut ല്നിന്ന് മോചനമുണ്ടാവമെന്ന പ്രതീക്ഷ മാത്രമെ അന്ന് മഴ കൊണ്ടുള്ള ഗുണമായിട്ട് തോന്നിയിട്ടുള്ളൂ.പക്ഷെ power cut യൊക്കെ മുറ്ക്ക് നടക്കാറുണ്ടായിരുന്നു.
ഇതിലൊന്നും ഒരു പുതുമയുമില്ല.ഒരു സാധാരണ കുട്ടിയുടെ അതിലും സാധാരണമായ പ്രശ്നങ്ങളാണ്‍.ഇപ്പഴത്തെ കുട്ടികളും face ചെയ്യുന്ന പ്രശ്നങ്ങളും ഇതുതന്നെ.ഒരു വ്യത്യാസം മാത്രം അന്നൊക്കെ കുട്ടികളെ parents ഇത്രയും protective ചെയ്യില്ലായിരുന്നു. ഇന്നാണെങ്കില്‍, കുടയും, car യുമായി അമ്മാമാരുടെ നിര തന്നെ യായിരിക്കും school ന്റെ മുന്പില്‍.
പക്ഷെ പത്തിരുപത് വറ്ഷം കഴിഞ്ഞിട്ടും road, power cut നെയോന്നും ഒരു മാറ്റവും വന്നിട്ടില്ല _യെന്നത് വളരെ സങ്കടകരമാണ്‍.
കല്യാണം കഴിഞ്ഞ് വീട്ടിലിരുപ്പ് തുടങ്ങിയപ്പോഴാണ്മഴയുടെ ഭംഗി ഞാനാസ്വദിച്ചു തുടങ്ങിയത്. Delhi യില്ആദ്യത്തെ shower ന്കുട്ടികളും സ്ത്രീകളും വയസ്സ്മാരും സന്തോഷത്തോടെ മഴ നനയുന്നത് കണ്ടിട്ടുണ്ട്.ബാല്ക്കണിയിലൂടെ കൌതുകത്തോടെ നോക്കിനില്ക്കുന്ന് യെന്നെയും അവര്‍ join ചെയ്യാനായിട്ട് വിളിക്കാറുണ്ട്. അങ്ങനെ ഞങ്ങള്‍ Delhi-Malayalee കള്ഞങ്ങളുടെ ആദ്യത്തെ shower നായി കാതോറ്ത്തിരിക്കുന്നു കൂട്ടത്തില്‍ എന്റെ ഈ ഓറ്മ്മകളും.

No comments:

Post a Comment