3/29/11

Grandparent’s computer class!


കൊച്ചുകുട്ടികളെ കൈപിടിച്ച് അക്ഷരമെഴുതിക്കുന്നതുപോലെയായിരുന്നു, Grandparents നുളള computer ന്റെ mouse ഉപോയിഗിക്കാനുളള class.വീട്ടിലെ computer അറിയാവുന്ന എല്ലാവരും കൈ പിടിച്ചാണ്‍ mouse ഉപയോഗിക്കാനും click ചെയ്യാനും പഠിപ്പിച്ചത്.അതിനുശേഷം computer on,internet connection എടുക്കാനുള്ള class.അവരാണെങ്കില്ഒരു പുസ്തകവും പേനയുമായി, college ല്‍ lecture note എഴുതിയെടുക്കുന്നത് പോലെ, ആരുടെ വായില്നിന്നും എന്തു വീണാലും എഴുതിയെടുക്കും. Desktop, Taskbar.....അങ്ങനെ അവരുടെ പുസ്തകം പുതിയ വാക്കുകള്‍ കൊണ്ട് നിറയുകയാണ്‍.
വീട്ടിലെ ഒരു teacher, yahoo പഠിപ്പിക്കാന്പുറ്പ്പെടുബൊള്‍, മറ്റൊരാള്‍ gmailപഠിപ്പിക്ക്, അപ്പെഴെക്കും അടുത്ത നി^ദേദശം  Facebook പഠിപ്പിക്കുക, അപ്പോള്പഴയ കൂട്ടുകാരെയൊക്കെ കണ്ടുപിടിക്കാം.(വീട്ടിലെ L.K.G കാരന്‍ മുതല്‍ എല്ലാവരും computer teacher മാരാണ്‍) ആദ്യം ഏത് പഠിപ്പിക്കണമെന്ന discussion നിലാണ്‍ എല്ലാ computer teachersയും. അവര്‍ ഒരു തീരുമാനത്തില്‍ എത്തുബോഴെക്കും, വീട്ടിലെ ബഹളം കാരണം ഞങ്ങള്‍ക്ക് computer പഠിക്കേണ്ട് യെന്ന നിലപാടിലാണ്‍, students. പിന്നെ ഒരു സമാധന ചറ്ച്ച... അതൊടെ എല്ലാവരും നല്ല teachers & students യാകും.ഒരു അരമണിക്കൂറ് നല്ല രീതിയില്‍ class പോകും പിന്നെയും തഥൈവ. Password യൊക്കെ വീട്ടിലെ എല്ലാവറ്ക്കും കാണാപാഠം.
അടുത്ത കടബ typing, spelling പഠിച്ചുവരുന്ന ഒരു കൊച്ചുകുട്ടിയെപ്പൊലെ ഓരോ അക്ഷരങ്ങള്ക്കുവേണ്ടിയുള്ള തപ്പല്‍............(govt services, നിന്ന് വിരമിച്ചവരാണ്‍ ഈ അക്ഷരങ്ങള്‍ക്കുവേണ്ടിത്തപ്പുന്നത്!)
പക്ഷെ ഇപ്പോള്‍, chating, email, webcam വഴി കൊച്ചുമക്കളുടെ കള്ളികള്‍ യെന്നുവേണ്ടെ- computer പഠനം അവറ്ക്കു “A window to the world, യെന്ന മട്ടാണ്‍. Computer പഠിക്കാന്‍ വേണ്ടി അവരെടുത്ത ഉത്സാഹത്തിനും ക്ഷമക്കും ഞാന്‍ നന്ദി പറയുന്നു.

3/27/11

We've hit 1000!

We at ThroughMyMind would like to thank our fan base for helping us to hit 1000 hits! We could not have done it without you!

3/25/11

Thanks

The Humor Section is thanks to: 2u2u (Tuttu)


DINESHAN

Teacher :What is the name of Gandhiji’s son?
Tintumon: Dineshan
Teacher :Why?????
Tintumon : Mahatma Gandhi is the father of di-neshan

Tintumonte 3 Supradhana kandethalukal.

1)Prove thumbi=goat

Proof:Ponnola thumbi poovali thumbee aadu aadu nee aadadu…..
Hence the proof

2)Education dept.inde thonnivasam
Question paper ennu paranju tharunna paperil full qns undavum….pakshe answer paper aanennu paranju tharunnathil oru answerum undavarilla…. 

3)Moments pass,seconds pass,hours pass,days pass,years pass…….
Nammal mathram pass aavunnillallo athentha?

1000 ROOPA

1000 rupakku enth meedichalum oru sari free’

next day kadayil oru bhahalam
tintumon 1000 rupakku ‘chillara’ medichu sari venamennu paranju bhahalam vekkunnu…

CHEMISTRY

Teacher : What is “Al2 O3″ ?
Ramu : Alumina.
Teacher: Tintu, What is ‘Fe2 O3″?
Tintumon : “Filomina”

LKG-TINTUMON

To be is to do(Socrates)

To do is to be(Plato)

To be or not to be(Shakespeare)

Aaha angane vittal pattuo..Scoo be do be dooo(Tintu mon, LKG)……..

BHAKSHANAM

Tintumon: ‘Achaa oru kaaryam parayyan undayirunnu..
Achan:’Bhakshanam kazhikkumbol mindaruthu…’

(After eating)

Achan: ini para entha parayaan ullathu?
Tintumon: Achante food il oru palli undayirunnu…!!!!!!

MOTHER

Father to Tintumon: Why can't you not think every woman as your mother?
Tintumon: I can, but if i did so, what will people think of you?

PROFESSOR

A professor to tintumon: “what is attention deficit hyperactive disorder?”
tintumon: “JIMBALAKDI BAMBA”
professor: “i dont understand anything”
tintumon: “same 2 you”

AUTO

Autoyil ninnirangiya tintumon:ethrayayi
Driver:100 roopa
tintu mon 50 roopa koduthu,appol choodaya driver:ivide vare sughich irunnallo ennit 50 roopayo
Tintu:thaanum ivide vare sughich irunnathalle,thante paisa enthina njan tharunnath

BEGGAR

Bus Cunductor: Why are you standing near the door, is your father a watchman?
Tintu Mon: Why are you always asking for “Chillara”, Is your father a Beggar ??

REVENGE

Achan: eda tintuve…..nhan ninne vazhaku parayumbol ninaku feel aaville..appol nee ninte vishamom mattan enthu cheyum ?
Tintumon: njan veetile toilet nallapole vrithi aakum
Achan: athu kond ninte vishmom engane marana??
Tintumon: Nhan Toilet vrithi aakunath Achante toothbrush kond aanu!!!

KALYANAM

Tintumon: Njan ninte veetil poyirunnu,nammude kalyanam nadakkumennu thonnunnilla …
Tintumol :Enda, Achane kando ?
Tintumon: illa, ninte aniyathiye kandu.

SSLC

SSLC 10 vattam ezhuthi thotta Tintumon thante PEN, examination board nu ayachu koduthu.. Oppam oru kurippum:
.

“Aayudham vechu keezhadangunnu!”

INTERVIEW

Malayalam pareeksha ezhuthikondirikkunna tintumon

qn: prashastha kavayathri Sugathakumariyumaayulla oru abhimukham ezhuthuka

tintumon inganne ezhuthi…..

Njan: namasthe teacher. njan teacherumaayi oru abhimukham nadathaan vanathaanu

Sugathakumari: samayamila mone..poyittu pinne varu.

Njan: shari teacher

kali tintumonnodo???

NO FREEZE LIQUID

Teacher: ‘Freeze aakatha oru liquid-nte peru parayoo’

Tintumon: ‘Chooduvellam’

MANDAN

Teacher: “Eee classil mandanmar undenkil ezhunnettu nilku”

Aarum ezhunnettilla. 10 second kazhinjappol Tintumon ezhunnettu.

Teacher: “Oho… Ne mandanano ?”

Tintumon: “Teacher ottakku nilkunnathu kandappol sankadam thonni

DOSA

Teacher: Name the liquid which changes to solid when heated
Tintumon: Dosa

3/24/11

Inexpensive Home Decor and Tips


നമ്മുടെ വീടും ചെലവില്ലാതെ മോടിപിടിപ്പിക്കാം
കഴിഞ്ഞദിവസം പുറത്തുപോയപ്പോള്‍ interiors യെന്ന് പുസ്തകം മേടിച്ചു.അതിലെ ഓരോ പടങ്ങളും വളരെ ആകറ്ഷകമായിരുന്നു. അതുപോലത്തെ വീടും decorate pieces യും ആരും കൊതിച്ചുപോകുന്നതാണ്.പക്ഷെ പ്രത്യേകിച്ച് പറയേണ്ടെതില്ലല്ലോ, എല്ലാം വളരെ വില കൂടിയ സാധനങ്ങളുമായിരുന്നു. പെണുങ്ങള്ക്കു വീട്റ്വൃത്തിയാക്കാനും മോടിപ്പിടിപ്പിക്കാനും ഒരു പ്രത്യേക കഴിവുണ്ടെന്നാണ്എനിക്ക് തോന്നാറ്.എന്റെ മനസ്സില്തോന്നുന്ന് അധികം ചിലവില്ലാത്ത Home Decor Tips
·       Paintings-പഴയ calendar യോ അതോ മാഗസിനിലെ നല്ല scenery or ആക^ഷകമായ പടങ്ങള്വെട്ടി ഫ്രെയിം ചെയ്ത് വെക്കാവുനതാണ്‍.Frame ചെയത് ഒരു ചുമരില്തന്നെ അടുത്ത്ടുത്തായി വെക്കാം.
·       നല്ല embroidery ചെയത തലയുണഉറകളൊ or handkerchief ഫ്രെയിം or വാല്ഹാഗിംങ്(wall hanging) ആക്കാം
·       നല്ല കടുംനിറ്മ്മുള്ള തുണിയില്പല cut piece കള്‍ appliqué work ചെയെത് ഫ്രയിം ചെയതെടുക്കാം.ചുരുക്കി പറഞ്ഞാല്‍ customised wall hanging!
·       ഇരിപ്പുമുറി, ഡൈനിംഗ് മുറി, വരാന്ത, ഇടനാഴികള്‍‌‌ ‌– അവിടെയൊക്കെ അകത്ത് വെക്കാവുന്ന ചെടികള്വെയ്ക്കാവുന്ന്താണ്‍.
·       Dining room or Kids room
ഒരു white board വെക്കുക, അതില്‍ proverbs, quotes, jokes......മാറി മാറി യെഴുതാവുന്ന്താണ്‍. ജോലി വീട്ടിലെ ഏറ്റവും ചെറിയ ആളെ ഏല്പ്പിച്ചാല്മതിയാകും.അവ^ക്കും T.V & Computer ല്നിന്നും ഒരു മാറ്റമാകാവുന്നതാണ്‍.ഭക്ഷണം കഴിക്കുബൊളും മറ്റും അതിനെപറ്റി discuss ചെയ്യാവുന്നതാണ്‍.സഥിരം പഠിപ്പ്, t.v.serial ^ത്തമാനത്തില്നിന്ന് change യാകും എല്ലാവ^ക്കും.
·       Kids Room-
അവരുടെ art &craft work ഫ്രെയിം ചെയതൊ അല്ലെങ്കില്മേശയിലെങ്ങാനും ഭംഗിയായിട്ട് വെക്കാവുന്നതാണ്
·       നിങ്ങളുടെയോ കുട്ടികളുടെയൊ ഫോട്ടോകളും frame ചെയ്യാവുന്നതാണ്‍.

·       നിങ്ങള്‍ tour പോകുബൊള്അവിടെത്തെ എന്തെങ്കിലും വില കുറഞ്ഞ സാധനങ്ങള്മേടിച്ച് decorate ചെയത് വെച്ചാല്‍, വീട്ടില്വിരുന്ന് വരുന്നവ^ക്കും ഒരു പുതുമയായിരിക്കും
എന്തൊക്കെയാണെങ്കിലും ഇതു എല്ലാം പൊടിതട്ടിയൊക്കെ വെക്കേണ്ട്താണ്‍.
ഓരോരുത്തരുടെ അഭിരുചി +കലാവാസന അനുസരിച്ച് മാറ്റിയും മറിച്ചും decorate ചെയ്യാവുന്നതാണ്‍.

3/3/11

Woman's Day Greetings (SMStyle)

 Women’s Day falls on the 8th of March every year and is a day specially
dedicated for women.

@ Work,@play@fun just everywhere u r amazing!!Happy Women's Day!

You are one special woman and I want you to know how very important U r this Day

Often v leave our appreciation unspoken!2day we all say Happy Womens Day!!

If you could see it from my eyes u would know u are one gem of a Woman!

A beautiful woman smiles in trials,keeps herself calm & grows stronger thru luv

No matter frm which angle I luk @ u, u appear 2 b an ANGEL.Happy Womens Day!

Watever u do, u do it wth grace,style warmth & smile!Happy Women's Day!

Its just U who is making a difference in so many ppls life!Happy Womens Day!

This Women's Day just stand tall cos you are the most special woman of my life!!

U can gt her love in al forms-mother,sister,granny,frnd,wife,so respect d Woman!

Sending u wishes to say you blossom up the world around me! Happy Women's Day!

Thought i'd remind u today just incase it slipped out ur mind!Happy Women's Day!

Some ppl can make happiness bloom just by being the way they are!u are 1 of them

The smarter the woman gets, the more difficult for her to find the right man!

Like d flower who holds its dew,U hold me when i need u!Thanx-Happy Womens Day!