3/24/11

Inexpensive Home Decor and Tips


നമ്മുടെ വീടും ചെലവില്ലാതെ മോടിപിടിപ്പിക്കാം
കഴിഞ്ഞദിവസം പുറത്തുപോയപ്പോള്‍ interiors യെന്ന് പുസ്തകം മേടിച്ചു.അതിലെ ഓരോ പടങ്ങളും വളരെ ആകറ്ഷകമായിരുന്നു. അതുപോലത്തെ വീടും decorate pieces യും ആരും കൊതിച്ചുപോകുന്നതാണ്.പക്ഷെ പ്രത്യേകിച്ച് പറയേണ്ടെതില്ലല്ലോ, എല്ലാം വളരെ വില കൂടിയ സാധനങ്ങളുമായിരുന്നു. പെണുങ്ങള്ക്കു വീട്റ്വൃത്തിയാക്കാനും മോടിപ്പിടിപ്പിക്കാനും ഒരു പ്രത്യേക കഴിവുണ്ടെന്നാണ്എനിക്ക് തോന്നാറ്.എന്റെ മനസ്സില്തോന്നുന്ന് അധികം ചിലവില്ലാത്ത Home Decor Tips
·       Paintings-പഴയ calendar യോ അതോ മാഗസിനിലെ നല്ല scenery or ആക^ഷകമായ പടങ്ങള്വെട്ടി ഫ്രെയിം ചെയ്ത് വെക്കാവുനതാണ്‍.Frame ചെയത് ഒരു ചുമരില്തന്നെ അടുത്ത്ടുത്തായി വെക്കാം.
·       നല്ല embroidery ചെയത തലയുണഉറകളൊ or handkerchief ഫ്രെയിം or വാല്ഹാഗിംങ്(wall hanging) ആക്കാം
·       നല്ല കടുംനിറ്മ്മുള്ള തുണിയില്പല cut piece കള്‍ appliqué work ചെയെത് ഫ്രയിം ചെയതെടുക്കാം.ചുരുക്കി പറഞ്ഞാല്‍ customised wall hanging!
·       ഇരിപ്പുമുറി, ഡൈനിംഗ് മുറി, വരാന്ത, ഇടനാഴികള്‍‌‌ ‌– അവിടെയൊക്കെ അകത്ത് വെക്കാവുന്ന ചെടികള്വെയ്ക്കാവുന്ന്താണ്‍.
·       Dining room or Kids room
ഒരു white board വെക്കുക, അതില്‍ proverbs, quotes, jokes......മാറി മാറി യെഴുതാവുന്ന്താണ്‍. ജോലി വീട്ടിലെ ഏറ്റവും ചെറിയ ആളെ ഏല്പ്പിച്ചാല്മതിയാകും.അവ^ക്കും T.V & Computer ല്നിന്നും ഒരു മാറ്റമാകാവുന്നതാണ്‍.ഭക്ഷണം കഴിക്കുബൊളും മറ്റും അതിനെപറ്റി discuss ചെയ്യാവുന്നതാണ്‍.സഥിരം പഠിപ്പ്, t.v.serial ^ത്തമാനത്തില്നിന്ന് change യാകും എല്ലാവ^ക്കും.
·       Kids Room-
അവരുടെ art &craft work ഫ്രെയിം ചെയതൊ അല്ലെങ്കില്മേശയിലെങ്ങാനും ഭംഗിയായിട്ട് വെക്കാവുന്നതാണ്
·       നിങ്ങളുടെയോ കുട്ടികളുടെയൊ ഫോട്ടോകളും frame ചെയ്യാവുന്നതാണ്‍.

·       നിങ്ങള്‍ tour പോകുബൊള്അവിടെത്തെ എന്തെങ്കിലും വില കുറഞ്ഞ സാധനങ്ങള്മേടിച്ച് decorate ചെയത് വെച്ചാല്‍, വീട്ടില്വിരുന്ന് വരുന്നവ^ക്കും ഒരു പുതുമയായിരിക്കും
എന്തൊക്കെയാണെങ്കിലും ഇതു എല്ലാം പൊടിതട്ടിയൊക്കെ വെക്കേണ്ട്താണ്‍.
ഓരോരുത്തരുടെ അഭിരുചി +കലാവാസന അനുസരിച്ച് മാറ്റിയും മറിച്ചും decorate ചെയ്യാവുന്നതാണ്‍.

No comments:

Post a Comment