5/29/11

The Benefits of Getting Married


നേരം പോകാതെ വെറുതെ internet ല്‍ search ചെയ്യതിരിക്കുബോഴാണ്‍,   heading കണ്ണില്പെട്ടത്.തലക്കെട്ട് എനിക്ക് വളരെ രസകരമായി തോന്നി.എന്തിനും ഏന്തിനും ഒരു ചെറിയ കാരണത്തിന്പോലും divorce ചെയ്യാന്‍ ready യായിട്ട് നില്ക്കുന്നവരുടെ കാലത്താണോ heading! Denis Baptiste യാണ് article എഴുതിയിരിക്കുന്നത്.ഏകദേശം 8 points നിരത്തിq എഴുതിയിട്ടുണ്ട്, love, care, no longer feel alone.......കല്യാണം കഴിച്ച് ചെല്ലുന്ന വീട്ടില്ആളുകളുടെസ്നേഹം,അമ്മയാവുക......കുട്ടികളുമായി സന്തോഷം......അങ്ങനെ നീണ്ടു പോകുന്നു കാരണങ്ങള്. കാരണങ്ങളൊക്കെ ശരിയായ രീതിയില്‍, ശരിയായ അറ്ത്ഥത്തോടുകൂടി നോക്കുവാണെങ്കില്എല്ലാം ശരിതന്നെ.C.Ds_cd കൊണ്ട് photo frame ഉണ്ടാക്കാമെന്ന് ഞാന്‍ Mother’s day giftല്പറഞ്ഞിരുന്നു.ഇത്  cd കൊണ്ട്,tea coaster, or tablemat ഉണ്ടാക്കാം.Cd യില്‍, കബിളി നൂല്‍ or satin ribbon, photo യില്കാണുന്നതു പോലെ ചുറ്റുക.ഒന്നെങ്കില്ഒരേ നിറമ്മുള്ള കബിളി നൂല്കൊണ്ടോ or satin ribbon കൊണ്ടോ  മുഴുവന്‍ cd ചുറ്റുക.or contrast colour ലുള്ള് നൂല്ചുറ്റി.....table mat or tea-coaster കൂടുതല്സുന്ദരമാക്കാം

Momos


Ingredients
All purpose flour : 2 cups
Water: Enough to make dough
Salt : Pinch

Filling:
Chicken: Cooked and Shredded 1 cup
Onions: 1 medium
Green chillies : 2
Ginger paste : 1 tsp
Garlic paste : 1 tsp
Soya sauce: 1 tsp.

Combine all ingredients of filling and keep aside.
Make small balls from the dough. Roll them into small translucent rounds and put 1 tsp filling. Wrap by making pleats and seal. 
Steam it for 15 mins. 

Momos are usually served with the garlic sauce.

Garlic sauce:

Garlic cloves : 10
Red chilly : 2
Vinegar : 1 tsp
Salt : 1 pinch

Grind the above ingredients and add water to make it sauce consistency. 

Contributed by: Mekha Jobin

The CookBook Quiz


Boiling frozen vegetables causes them to lose more of their nutritional value than lightly steaming them.

  True
  False
If it's the off-season for a certain type of vegetable, it is better to buy frozen instead of fresh.


  True
  False
Frozen vegetables are picked and processed at the height of ripeness, sealing in a lot of the nutrients they have to offer.

  True
  False
Canned vegetables are the most nutritious because the heating process they go through seals in their vitamins and minerals.

  True
  False
Some fresh vegetables can lose up to 77 percent of their vitamin C content after just one week of storage.

  True
  False
Microwaving is the most nutritious way to prepare frozen vegetables.

  True
  False

5/22/11


Recycle,  ലൂടെ നമ്മുക്ക് ആവശ്യമില്ലാത്ത സാധനങ്ങള്ക്ക് പുതിയ ഒരു രൂപവും ഉപയോഗവും നല്കാന്സാധിക്കുന്നു കൂട്ടത്തില്ഇങ്ങനെയൊക്കെ ചെയ്യാന്സാധിച്ചതില്നമ്മുക്ക് ഒരു സംതൃപ്തിയും ലഭിക്കുന്നതാണ്‍.നമ്മെള്ളല്ലാം  recycling ന്റെ കാര്യംത്തില്അങ്ങേയറ്റം മിടുക്കാരാണെന്ന് എനിക്കറിയാം.എന്നാലും എനിക്ക് തോന്നുന്ന ചില idea കള്താഴെ ചേറ്ക്കുന്നു.നിങ്ങള്ക്ക് അതൊക്കെ ഉപകാരപ്പെടുമെന്ന് വിചാരിക്കുന്നു.

1) പഴയ Christmas card or Birthday card-അതിനകത്തെ പടം Neat യായിട്ട് വെട്ടിയെടുക്കുവാണെങ്കില്‍,നല്ലൊരു bookmark യായിട്ട് use ചെയ്യാം.

2) Dining Table ന്റെ മുകളില്വിരിക്കുന്ന plastic sheet‌‌‌
അതില്നിന്നും Apron ഉണ്ടാക്കാവുന്നതാണ്‍.പാത്രം കഴുകുക bathroom കഴുകബോള്‍, ഇട്ടിരിക്കുന്ന ഉടുപ്പ് വെള്ളം നനയാതെ സൂക്ഷിക്കാം.

3) Plastic Bottles, juices, pepsi bottles........
അതിന്റെ Design അനുസരിച്ച് പകുതിയായിട്ട് മുറിച്ചെടുക്കുവാണെങ്കില്‍ ...നല്ലൊരു plastic glass യായിട്ട് ഉപയോഗിക്കാം.പ്രതേകിച്ച് കൊച്ചുക്കുട്ടികള്ക്ക്.അതുപോലെ അരി, ആട്ട...അങ്ങെനെ എല്ലാത്തിനും അളവ്
Glass യായിട്ട് ഉപയോഗിക്കാം.

4) Pizza box & Bottle Caps
Pizza box, ഭക്ഷണങ്ങള്പറ്റാത്ത ഭാഗം( box ന്റെ അടിഭാഗമോ or മുകള്ഭാഗമോ,) square piece വെട്ടിയെടുക്കുക.scale and pencil വെച്ച് തുല്യ് small square കള്വരക്കുക.acrylic paint വെച്ച് ഇഷട്മുള്ള കളറുകള്ഓരോ small square കൊടുക്കുക.plastic cap ല്ഇഷ്ട്മുള്ള് മുത്തുകളോ or craft jewellery കള്‍, glue വെച്ച് പിടിപ്പിക്കുക.അത് ഉണങ്ങി കഴിയുബോള്‍, plastic cap,കള്‍ square കളില്‍ glue വെച്ച് പിടിപ്പിക്കാം.നല്ലൊരു wall hanger ആയില്ലെ!