ഭവന വായ്പ_കുടുങ്ങരുത് കുഞ്ഞക്ഷരങ്ങളില്‍(Malayala Manorama-Sunday, May 8 2011).ഈ heading, online Manorama paper ലാണ് കണ്ടത്.കൂട്ടത്തില്‍ ഭവനവായ്പയെപറ്റി വളരെയധികം information എഴുതിയിട്ടുണ്ടായിരുന്നു. Thanks alot on behalf of all readers of Manorama.
കുടുങ്ങരുത് കുഞ്ഞക്ഷരങ്ങില്‍-അതാണ് എന്നെ ഏറ്റവുമധികം ആകറ്ഷിച്ചത്.ഇപ്പോള്‍ പുതിയതായി കാണുന്ന ഒരു style യാണിത്.ഈ കുഞ്ഞക്ഷരത്തിന്റെ എഴുത്ത്- Bank കാര്‍ മാത്രമല്ല.....package tour, Insurance...etc എവിടെ offer യുണ്ടോ അവിടെ കുഞ്ഞക്ഷര terms and conditions കാണും.ഈ അക്ഷരങ്ങള്‍ നമ്മുടെ കണ്ണിന്റെ കാഴ്ച check ചെയ്യാനാണോ യെന്ന് സംശയം തോന്നുംവിധമാണ്‍.
അതിനു ഒരു ഉദാഹരണമാണ്‍ “Season Sale”പലപ്പോഴും Summer Sale 50% or Winter Sale 70%....കാണും.സാധനങ്ങള്‍ select ചെയ്ത bill ഇട്ടു വരുബോള്‍ offer or discount കാണുകയില്ല.അതു ചോദിച്ചു വരുബോഴാണ്‍ “on selected items” യെന്ന കുഞ്ഞക്ഷരങ്ങള്‍ കാണിക്കുന്നത്.എന്നാല്‍ selected items കാണട്ടെയെന്നു പറയുബോള്‍, ഒരിക്കലും ചിലവകാത്ത type സാധനങ്ങള്‍ കാണിക്കും.എന്തായാലും ഇത്രയും സമയവും energyയും കളഞ്ഞതല്ലെയെന്ന് വിചാരിച്ച് സാധനം മേടിച്ചുകൊണ്ടുവരും.
ഈ style കള്‍ അക്ഷരപ്രതി follow ചെയ്യുന്ന മറ്റൊരു കൂട്ടരാണ്‍”fast food”കാര്‍.എല്ലാ ദിവസവും newspaper ന്റെ കൂടെ offer കഥകള്‍ കിട്ടും.അതു നോക്കി order ചെയ്യത് വരുബോഴാണ് ഈ കുഞ്ഞക്ഷരം or fine print കഥകള്‍ വരുന്നത്.അവസാനം നമ്മള്‍ വിചാരിക്കുന്നത് കഴിക്കണമെങ്കില്‍ മുഴുവന്‍ കാശും കൊടുക്കേണ്ടി വരും.ഇതൊക്കെ വളരെ സാധാരണമായിട്ട് കാണുന്ന offer കളാണ്‍.
വലിയ അക്ഷരങ്ങളെ വായിച്ച് offer മേടിക്കാന്‍ ചെല്ലുന്ന നമ്മള്‍ക്ക് bill ല്‍ ഒരു offer ഉം കാണുകയില്ല.അതിനെപ്പറ്റി ചോദിക്കുബോള്‍, കുഞ്ഞക്ഷരക്കഥകളുമായി counter ലുള്ളവര്‍ എത്തും.അത് ഒരു argument ലേക്ക് പോവുകയാണെങ്കില്‍,ഉടനെ customercare ന്റെയടുത്ത് ചെല്ലാന്‍ പറയും.അവിടെ ചെന്നാലും thanks, sorry എന്നീ വാക്കുകളല്ലാതെ പുതിയത് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.നമ്മളെന്ത് പറഞ്ഞാലും അവറ്ക്കൊന്നുമില്ല യെന്നമട്ടാണ്‍.സ്വന്തമായി ഒരു decision നെടുക്കാനും തയ്യാറല്ല. നമ്മള്‍ മടുത്ത് പോവുകയാണെങ്കില്‍, ഹാവൂ രക്ഷപ്പെട്ടുവെന്നമട്ടില്‍ SORRY ഒന്നു കൂടെ പറയും.
ഈ offer കളെല്ലാം പാലം കേറുന്നതുവരെ നാരായണ അതുകഴിഞ്ഞാല്‍ കുരായണ യെന്ന പോലെയാണ്‍.
No comments:
Post a Comment