C.Ds_cd കൊണ്ട് photo frame ഉണ്ടാക്കാമെന്ന്ഞാന് Mother’s day giftല്‍ പറഞ്ഞിരുന്നു.ഇത്cd കൊണ്ട്,tea coaster, or tablemat ഉണ്ടാക്കാം.Cd യില്‍, കബിളിനൂല് or satin ribbon, photo യില്‍ കാണുന്നതുപോലെചുറ്റുക.ഒന്നെങ്കില്‍ ഒരേനിറമ്മുള്ളകബിളിനൂല് കൊണ്ടോ or satin ribbon കൊണ്ടോമുഴുവന് cd ചുറ്റുക.or contrast colour ലുള്ള്നൂല് ചുറ്റി.....table mat or tea-coaster കൂടുതല്‍ സുന്ദരമാക്കാം
No comments:
Post a Comment