5/29/11

The Benefits of Getting Married


നേരം പോകാതെ വെറുതെ internet ല്‍ search ചെയ്യതിരിക്കുബോഴാണ്‍,   heading കണ്ണില്പെട്ടത്.തലക്കെട്ട് എനിക്ക് വളരെ രസകരമായി തോന്നി.എന്തിനും ഏന്തിനും ഒരു ചെറിയ കാരണത്തിന്പോലും divorce ചെയ്യാന്‍ ready യായിട്ട് നില്ക്കുന്നവരുടെ കാലത്താണോ heading! Denis Baptiste യാണ് article എഴുതിയിരിക്കുന്നത്.ഏകദേശം 8 points നിരത്തിq എഴുതിയിട്ടുണ്ട്, love, care, no longer feel alone.......കല്യാണം കഴിച്ച് ചെല്ലുന്ന വീട്ടില്ആളുകളുടെസ്നേഹം,അമ്മയാവുക......കുട്ടികളുമായി സന്തോഷം......അങ്ങനെ നീണ്ടു പോകുന്നു കാരണങ്ങള്. കാരണങ്ങളൊക്കെ ശരിയായ രീതിയില്‍, ശരിയായ അറ്ത്ഥത്തോടുകൂടി നോക്കുവാണെങ്കില്എല്ലാം ശരിതന്നെ.


 
Heading രസകരമായി തോന്നിയതിനാല്ഞാന്‍ familyയില് ചോദ്യമുന്നയിച്ചുകൊണ്ട് surveyതന്നെ നടത്തി.
കേട്ടവര്പലരും പകുതി കളിയായിട്ടും serious യായിട്ടുംഅയ്യോഎന്ന നിലപാടായിരുന്നു.
കൂട്ടത്തില്ചിലര്പറഞ്ഞു വെറുതെ വേലിയില്കിടക്കുന്ന പാബിനെ തലയില്വെച്ച പോലെയായി.
മറ്റു ചിലര്കൃത്യയമായ മറുപടി പറയാതെ ഉരുണ്ടുകളിച്ചു.
വേറെ ചിലര്‍, പറ്ഞ്ഞു, ഗുണങ്ങളൊക്കെ 2 കൂട്ടറ്ക്കും തോന്നണം.ഒരാള്ക്ക് തോന്നുകയും മറ്റെയാള്ക്ക് തോന്നാതിരിക്കുകയും ചെയ്യുബോഴാണ്പ്രശ്നങ്ങളുണ്ടാവുന്നത്.
അത് ഒര്തഥത്തില്സത്യമായിട്ട് എനിക്കും തോന്നി.അതായിരിക്കാം divorce കളുടെ എണ്ണം കൂടുന്നതും.
എന്തായാലും article വായന എന്നെ ഒന്ന് ഇരുത്തി ആലോചിക്കാന്സാധിച്ചു.നിങ്ങളുക്കും ഇതുപോലെ ആലോചിക്കാനും അതുപോലെ ജീവിതത്തില് എല്ലാവിധ benefits(2 പേറ്ക്കും) ഉണ്ടാവട്ടെയെന്നും ആശംസിക്കുന്നു.

2 comments:

  1. Don't fabricate survey results...

    ReplyDelete
  2. Thanks Neetha...ഞാന്‍ ഈ website visit ചെയ്യാം.

    ReplyDelete