കൊച്ചുകുട്ടികളെ കൈപിടിച്ച് അക്ഷരമെഴുതിക്കുന്നതുപോലെയായിരുന്നു, Grandparents നുളള computer ന്റെ mouse ഉപോയിഗിക്കാനുളള class.വീട്ടിലെ computer അറിയാവുന്ന എല്ലാവരും കൈ പിടിച്ചാണ്‍ mouse ഉപയോഗിക്കാനും click ചെയ്യാനും പഠിപ്പിച്ചത്.അതിനുശേഷം computer on,internet connection എടുക്കാനുള്ള class.അവരാണെങ്കില്‍ ഒരു പുസ്തകവും പേനയുമായി, college ല്‍ lecture note എഴുതിയെടുക്കുന്നത് പോലെ, ആരുടെ വായില്‍ നിന്നും എന്തു വീണാലും എഴുതിയെടുക്കും. Desktop, Taskbar.....അങ്ങനെ അവരുടെ പുസ്തകം പുതിയ വാക്കുകള്‍ കൊണ്ട് നിറയുകയാണ്‍.
വീട്ടിലെ ഒരു teacher, yahoo പഠിപ്പിക്കാന്‍ പുറ്പ്പെടുബൊള്, മറ്റൊരാള്‍ gmailപഠിപ്പിക്ക്, അപ്പെഴെക്കും അടുത്ത നി^ദേദശം Facebook പഠിപ്പിക്കുക, അപ്പോള്‍ പഴയ കൂട്ടുകാരെയൊക്കെ കണ്ടുപിടിക്കാം.(വീട്ടിലെ L.K.G കാരന്‍ മുതല്‍ എല്ലാവരും computer teacher മാരാണ്‍) ആദ്യം ഏത് പഠിപ്പിക്കണമെന്ന discussion നിലാണ്‍ എല്ലാ computer teachersയും. അവര്‍ ഒരു തീരുമാനത്തില്‍ എത്തുബോഴെക്കും, വീട്ടിലെ ബഹളം കാരണം ഞങ്ങള്‍ക്ക് computer പഠിക്കേണ്ട് യെന്ന നിലപാടിലാണ്‍, students. പിന്നെ ഒരു സമാധന ചറ്ച്ച... അതൊടെ എല്ലാവരും നല്ല teachers & students യാകും.ഒരു അരമണിക്കൂറ് നല്ല രീതിയില്‍ class പോകും പിന്നെയും തഥൈവ. Password യൊക്കെ വീട്ടിലെ എല്ലാവറ്ക്കും കാണാപാഠം.
അടുത്ത കടബ typing, spelling പഠിച്ചുവരുന്ന ഒരു കൊച്ചുകുട്ടിയെപ്പൊലെ ഓരോ അക്ഷരങ്ങള്ക്കുവേണ്ടിയുള്ള തപ്പല്‍............(govt services, നിന്ന് വിരമിച്ചവരാണ്‍ ഈ അക്ഷരങ്ങള്‍ക്കുവേണ്ടിത്തപ്പുന്നത്!)
പക്ഷെ ഇപ്പോള്‍, chating, email, webcam വഴി കൊച്ചുമക്കളുടെ കള്ളികള്‍ യെന്നുവേണ്ടെ- computer പഠനം അവറ്ക്കു “A window to the world, യെന്ന മട്ടാണ്‍. Computer പഠിക്കാന്‍ വേണ്ടി അവരെടുത്ത ഉത്സാഹത്തിനും ക്ഷമക്കും ഞാന്‍ നന്ദി പറയുന്നു.
Great Story, very intersting
ReplyDeleteHey great story!!
ReplyDeleteNice story...very funny...
ReplyDeletei like the situation
ReplyDelete& i know how u got this idea