6/21/11

Technology: Our Best Friend


Our Modern Nexus
കഴിഞ്ഞ ദിവസം എന്റെ കൂട്ടുകാരി phone വിളിച്ചിരുന്നു.അവള്ജോലിക്ക് പോകുബോള്അവളുടെ 8 വയസ്സായ മകന്തന്നെയാണ്വീട്ടില്‍. അവള്ഭക്ഷണമെല്ലാം cook ചെയ്യത് fridge ല്വെച്ചിട്ടുണ്ടാകും.....സമയമാകുബോള്ആവശ്യമുള്ളത് വിളബി  microwave ല്ചൂടാക്കി കഴിക്കും. ബോറടിക്കുബോള്‍ T.V or Play station കളിച്ചുകൊണ്ടിരിക്കും.അവളും ഭറ്ത്താവും മാറി മാറി phone ചെയ്യത് ചോദിച്ചുകൊണ്ടിരിക്കും,വൈകുന്നേരം അവര്തിരിച്ചുവരുബോള്‍, അവന്കളിക്കാന്പോകും. അങ്ങനെ holidays ല്അവന്തന്നെ manage ചെയ്യുന്ന കാര്യം എന്നോട് പറയുകായിരുന്നു. phone വെച്ചപ്പോള് കുട്ടി ഒരു മിടുക്കനായോ or അമ്മ ഒരു പൊങ്ങച്ചക്കാരിയായോ എനിക്ക് തോന്നിയില്ല.ഇതൊക്കെ ഇപ്പോള്എല്ലാം വീടുകളിലും കാണുന്ന നിത്യസംഭവമാണ്‍.
സത്യം പറഞ്ഞാല്‍, Technology നമ്മുടെ വീടിനെ



  മുഴുവനായി കൈയ്യടക്കിവെച്ചിരിക്കുകയാണ്‍.Washing machine, water purifier, airconditioner.........ഏതെങ്കിലും ഒന്ന് പണിമുടക്കുന്നത് ആലോചിക്കാനെ വയ്യ! നമ്മള്വീടിനെ “Sweet Home”യാക്കുമെങ്കില്‍ technology വീടിനെ Smart Home”യാക്കുമെന്ന് പറയാം.
ഇപ്പഴത്തെ ചെറുപ്പകാര്‍/ചെറുപ്പക്കാരി യെന്നു പറയുബോള്‍, ചെവിയില്‍ 2 earphone .......അതിന്റെ കൂടെയുള്ള ഒരു  wire കൂട്ടത്തില്ഒരു മൊബൈല്ഫോണ്‍.....ഇതാണ്മനസ്സിലേക്ക് ഓടിവരുന്ന രൂപം. Mobile ന്റെ കൂടെ phone, sms, camera, games internet......യെന്നു വേണ്ട.....എന്താണ്അതില്ഇല്ലാത്തത് യെന്നു ചോദിക്കുന്നതാവും എളുപ്പം. അവറ്ക്കൊക്കെ ആരാണ്അടുത്ത് നില്ക്കുന്നത് or അവരോട് ഒരു helo പറയാനോ സമയമില്ല.......അവര്അത്രക്ക് busy യാണ്‍.( നമ്മള്‍ public transport ഉപയോഗിക്കുബോഴാണ് വ്യാത്യാസം കാണുക...ഒരു 15 വറ്ഷത്തെ മുബിലുള്ള യാത്രയും ഇപ്പഴത്തെ യാത്രയും)
ഇതിലും താഴെയുള്ളവര്‍, ബാല്യം.....അവരുടെ കൈയ്യിലാണെങ്കില്‍....psp, nitendo......ലോകത്ത് എന്താണ്നടക്കുന്നതെന്ന് പോലും അവറ്ക്കറിയില്ല.അമ്മയും അച്ഛനും കൊണ്ടുപോകുന്നു, അവര്കൂടെ പോകുന്നു യെന്ന മട്ടാണ്അവറ്ക്ക്.( വക സാധനങ്ങള്ഉള്ള കാരണം, shopping ന്ഇവരെ കൊണ്ടുപോകാനായിട്ട് സുഖമാണ്‍).
ഇനി അതിലും ചെറിയ വയസ്സായവരെ നോക്കുവാണെങ്കില്‍......remote control car, plane.......dolls...യെന്നുവേണ്ട്.......toysയും technologyയും കൂടിയുള്ള ഒരു wonderland ലാണ്പലതരം toyshops!!
Tec’s is our best pal.......യെന്ന് പറയുന്നതില്ഒരുതിശയവുമില്ല. മനുഷ്യബന്ധങ്ങളെക്കാളും വില ഇപ്പോള്‍ Tec നാണെന്നു തോന്നുന്നു.

No comments:

Post a Comment