ഇഡലി തട്ടിലില്‍ ഒട്ടിപിടിക്കാതിരിക്കാന്, ഇഡലി cook യായി കഴിഞ്ഞാല്‍ ഉടനെ അല്പം തണുത്ത വെള്ളം കുടഞ്ഞു 2മിനിറ്റ് കഴിഞ്ഞു......ഇഡലി തട്ടില്‍ നിന്നും എടുക്കുക......
ആട്ട,റവ, മൈദ, കേടാതിരിക്കാനും ഇവയില്‍ പുഴു വരാതിരിക്കാനും.........ഇത് സൂക്ഷിക്കാനുള്ള ട്ടിനില്‍ വയബു കക്ഷണം ഇട്ടാല്‍ മതി.
പാവക്കയുടെ കയ്പ്പു മാറ്റാന്‍, പാവക്ക, അരി കഴുകിയ വെള്ളത്തില്‍ അല്പം സമയം മുക്കി വെച്ച ശേഷം.......പാവക്ക കൊണ്ടു എന്തു ഉണ്ടാക്കിയാലും കയ്യിക്കില്ല.
Green peas, കളറ് പോകാതിരിക്കാന്‍, 3-4 drops, vinegar ഒഴിച്ചു green peas കുക്ക് ചെയ്യാതാല്‍, മതിയാകും.
Contributed by: Thankam Varghese
No comments:
Post a Comment