12/21/11ആവശ്യമുള്ള സാധനങ്ങള്‍
Drinking Straw-25(പച്ച നിറമോ, വെള്ളയില്‍ പച്ച വരയുള്ളതോ ആകാം)‌1½’’ നീളത്തില്‍ മുറിക്കുക.

Aluminium foil ന്റെ അകത്തെ  roll or അങ്ങനത്തെ ഏതെങ്കിലും roll-1

ഒരു ചെറിയ ഭംഗിയുള്ള പാത്രം-1
 Green colour Kite paper

ആദ്യം തന്നെ പച്ച നിറത്തിലുള്ള കടലാസ്സുകൊണ്ട് roll നെ cover ചെയ്യുക
.അതിനുശേഷം ആ roll നെ ചെറിയ ഭംഗിയുള്ള പാത്രത്തിലേക്ക് ഉറപ്പിക്കുക(ചെറിയ പാത്രത്തില്‍ roll വെക്കുക, അതിലേക്ക് മണ്ണലോ, ചെറിയ കല്ലുകളോ വെച്ച് ഉറപ്പിക്കാവുന്നതാണ്)

Roll-ല്‍ ചെറിയ ഓട്ടയിട്ടോ or glue വെച്ചൊ straw പിടിപ്പിക്കാവുന്നതാണ്.
അങ്ങനെ നിങ്ങളുടെ Christmas Tree തയ്യാറായി.

വേണമെങ്കില്‍ നല്ല നിറമുള്ള കടലാസ്സില്‍ വെട്ടിയ stars, balloons.......etc നൂല്‍ കൊണ്ട് കെട്ടി തൂക്കി, കൂടുതല്‍ മോടിപിടിപ്പിക്കാവുന്നതാണ്.

No comments:

Post a Comment