12/10/11

ഒളിച്ചോട്ടം


പതിവുപോലെ train ന്റെ രണ്ടറ്റത്തായിട്ടാണ്അവര്കേറിയത്.യാതൊരു പരിചയമില്ലാത്ത ആള്ക്കാരെ പോലെ,അങ്ങനെ അവള്ക്ക് നിറ്ദേശമുണ്ടായിരുന്നു.Train നില്കേറിയപ്പോള്അവള്ക്ക് ഭയം തോന്നാതിരുന്നില്ല.ചുറ്റുമിരിക്കുന്നവരെ അവള്ശ്രദ്ധിച്ചു.ആരെയും മുഖപരിചയം തോന്നിയില്ല.ഒരു മദ്ധ്യവയസ്സകന്പേപ്പറ് വായിക്കുന്നു.വേറെയൊരു ചെറുപ്പക്കാരന്‍ phone നില്കുത്തിക്കൊണ്ടിരിക്കുന്നു.എല്ലാവരും അവരവരുടെ കാര്യങ്ങളില്തിരക്കാണ്‍.അവളും ഓരോന്നോറ്ത്തു അങ്ങനെ ഉറങ്ങിപോയി.ചാടിയെണീറ്റപ്പോള്‍ train ഒരുപാടു സ്ഥലം പിന്നിട്ടിരിക്കുന്നു.മുന്പില്ഇരിക്കുന്ന ഒരു സ്ത്രീ അവളെ കണ്ണുരുട്ടി നോക്കികൊണ്ടിരിപ്പുണ്ട്. അവള്കണ്ണു തുറന്നതോടെ എവിടെ പോകുന്നു.....എന്തിന്പോകുന്നു........എന്നിങ്ങനെ യുള്ള ചോദ്യങ്ങളുടെ കുശലാന്വേഷണം ആരംഭിച്ചു.അവള്ക്ക് അതു ഒരു ശല്യമായിട്ടാണ്തോന്നിയതെങ്കിലും അവരുടെ ചോദ്യങ്ങളക്കെല്ലാം മറുപടി പറഞ്ഞുകൊണ്ടിരുന്നു.മിനിക്കാണെങ്കില് ഗ്രാമത്തെക്കുറിച്ച് കാര്യമായിട്ടൊന്നും അറിയില്ല ഏതോ chating ന്റെ സമയത്ത് കൈമാറിയ കുറച്ചു വിവരങ്ങളെ അവള്ക്കുള്ളൂ. എന്നാലും എല്ലാം അറിയുന്നതുപോലെ അവള്പറഞ്ഞു. സ്ത്രീക്ക് അവിടെയൊക്കെ നന്നായിട്ട് അറിയാമെന്ന് തോന്നുന്നു. അവിടെ കാര്യമായിട്ട് ഒരു resort യാണുള്ളത്......അവള്പറഞ്ഞതിനെക്കുറിച്ച് സ്ത്രീക്ക് ഒരു പിടിപാടുമില്ല.അവളെ ആകെ അടിമുടി നോക്കിയിട്ട് അവരുടെ സ്റ്റേഷനായപ്പോള്അവര്ഇറങ്ങിപോയി.അപ്പഴാണ്മിനി കണ്ടത് .....അവളുടെ കൂട്ടുകാരന്അടുത്ത മുറിയുടെ seat ലിരിപ്പുണ്ട്.കൂടെ വേറെയൊരുത്തനുമായി വറ്ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നു.കൂട്ടത്തില്മിനിയെ ശ്രദ്ധിക്കുന്നുമുണ്ട്.....(തുടരും)

No comments:

Post a Comment