11/12/11

Mysteries of the Universe


പ്രപഞ്ചരഹസ്യങ്ങ.
റ്റി..ജോണി,തെക്കേത്തല.

നാം കാണുന്ന ഭൂമിയും ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും
ആകാശവുമൊക്കെ അടങ്ങുന്നതാണു് പ്രപഞ്ചം.ഇതിന്റെ പല രഹസ്യങ്ങളും രസാവഹങ്ങളാണ്.

ഒന്നു് .ഇല്ലായ്മയി നിന്നെല്ലാം.
എന്താണു് പ്രപഞ്ചത്തിന്റെ ഉല്പത്തിരഹസ്യം?പ്രപഞ്ചം എങ്ങനെ
ഉണ്ടായി?പ്രബലമായ രണ്ടഭിപ്രായങ്ങളാണുള്ളത്.ഒന്നാമത്തേതു സ്ഥി
രസഥിതിസിദ്ധാന്തമാണു്.പ്രപഞ്ചം എന്നും ഉണ്ടായിരുന്നു.
അത് ആരും സൃഷ്ടിച്ചതല്ല.അതിനു പ്രത്യേക കാരണവുമില്ല.ഇന്നും
ഉണ്ടു്.മാറ്റങ്ങളോടു കൂടെയാണെങ്കിലും എന്നും ഉണ്ടാ
യിരിക്കുകയും ചെയ്യും.രണ്ടാമത്തേത ു മഹാസ്ഫോടനസിദ്ധാ
ന്തം അഥവാ ബിഗ്ബേങ് തിയറിയാണു്.ഒന്നും ഇല്ലാത്ത
അവസ്ഥയി നിന്നു പെട്ടെന്ന് ഒരു പൊട്ടിത്തെറിയിലൂടെ
എല്ലാം ഉണ്ടായി.ഒന്നും ഇല്ലാത്ത അവസ്ഥ അഥവാ ശൂന്യത പ്രകൃതിക്കുചേന്നതല്ല.അതു കൊണ്ടാണു് പ്രപഞ്ചം ഉ
ണ്ടായതും അതു വികസിച്ചു കൊണ്ടിരിക്കുന്നതും.പ്രപഞ്ചം വ
ലുതാകുന്നതു ദൂരദശിനിയിലൂടെ നേരിട്ടു കാണാ കഴിയും.
സ്റ്റീനിന്റെ ആപേക്ഷിക സിദ്ധാന്തത്തോടു യോജിച്ചു
പോകുന്നതുകൊണ്ടു ശാസ്ത്രലോകം പൊതുവെ ഈ സിദ്ധാ
ന്തം അംഗീകരിക്കുന്നു.അങ്ങനെ ഇല്ലായ്മയി. നിന്നെല്ലാം. ആല്‍മരത്തിന്റെ വിത്തു മുറിച്ചു നോക്കുക.അതില്‍
ഒന്നുമില്ല.എന്നാല്‍ അതില്‍ നിന്നാണ് വലിയ ആല്‍മരം ഉണ്ടാകുന്നത്.അതു പോലെ ശൂന്യതയില്‍നിന്നു പ്രപഞ്ചം മുഴുവന്‍ ഉണ്ടായി.

രണ്ട്.എല്ലായ്പ്പോഴും ഇല്ലായ്മ.
പ്രപഞ്ചത്തി വിവിധ ശക്തിക അഥവാ ഊജങ്ങളുണ്ട്.ഇവയി ഏറ്റവും പ്രബലമായതാണു് ആകഷണശ
ക്തി.മുകളിലേക്കു് എറിയുന്ന കല്ല് ഈ ശക്തി കൊണ്ടു താ
ഴെ വീഴുന്നു.പ്രപഞ്ചത്തിലെ ഗോളങ്ങ യഥാസ്ഥാനത്തു ആയിരിക്കുന്നതും പരസ്പരമുള്ള ആകഷണം കൊണ്ടാണു്.
ഈ ശക്തിയുടെ അളവു് പ്രപഞ്ചത്തിലെ മറ്റുള്ള എല്ലാ ശ
ക്തികളും കൂടി കൂട്ടികിട്ടുന്ന അളവിനോടു തുല്യമാണു്.
ആകഷണശക്തി നെഗറ്റിവാണു്.എന്നാ മറ്റുള്ളവയുടേ
തു് എല്ലാം തന്നെ പോസിറ്റിവ് ആകുന്നു.രണ്ടു തരം ശക്തികളുടെയും അളവു തുല്യമായതുകൊണ്ടു് രണ്ടിറെയും മൊത്തമായ അളവെടുക്കുമ്പോ അവ പരസ്പരം ഇല്ലാതാക്കപ്പെ
ടുന്നു.അഥവാ ഉത്തരം പൂജ്യം എന്നു ലഭിക്കുന്നു.അങ്ങനെ എല്ലായ്പ്പോഴും ഇല്ലായ്മ.ന്നും ഇല്ലാത്ത അവസ്ഥയി നിന്നു് എല്ലാം ഉണ്ടാകുകയും എല്ലായ്പോഴും ഇല്ലായ്മയായിരിക്കുകയും ചെയ്യുന്നതു രസകരമല്ലെ?

Contributed by: T.R. Johny

No comments:

Post a Comment