4/5/11

The starter or the end...

കുറച്ചുകാലമായിട്ട്,വിരുന്നുകാറ്ക്കുവേണ്ടി ഭക്ഷണം ഒരുക്കുബോള് desert നായി ഞാന് മെനെക്കെടാറില്ല. ഇപ്പഴത്തെ വിരുന്നുകാരെല്ലാം വളരെ Health conscious യായിട്ടാണ് കാണുന്നത്.കഴിക്കുന്ന ഓരോ ഭക്ഷണത്തിന്റെയും കലോറി, വറുക്കാനുപയോഗിച്ച എണ്ണ യുടെ കണക്ക് യൊക്കെ ചോദിച്ചാണ്, ഒരോ വായും അകത്താക്കുന്നത്. ഇതൊക്കെ കാണുബോള് വെറുതെ ബുദധിമുട്ടിയെന്ന് തോന്നിപ്പോകാറുണ്ട്.എന്നാലും ഭക്ഷണമുണ്ടാക്കാതെ യിരിക്കാനും വയ്യ.അതുകാരണം desert വേണ്ടെന്ന് വെച്ച് പകരം 2-3 തരത്തിലുള്ള fruits മുറിച്ചു കൊടുക്കാറാണുളളത്.അങ്ങെനെ fruits വെക്കാനായിട്ട് ഞാന് ഈ രീതി ഉപയോഗിക്കാറുണ്ട്.

അതിനാവശ്യമായ സാധനങ്ങള്

Medium size ന്റെ watermelon/ തണ്ണിമത്തങ്ങ

കത്തി & സ്പൂണ്

1) ആദ്യം തന്നെ ഒരു ചെറിയ കക്ഷണം, തണ്ണിമത്തങ്ങയുടെ അടിയില് നിന്നും മുറിച്ചുമാറ്റുക.അപ്പോള് അത് ഉരുണ്ടുപോകാതെ flat യായിട്ട് ഇരിക്കും.

2) തണ്ണിമത്തങ്ങയുടെ പകുതിയില് നിന്നും മറ്റെ പകുതിയിലേക്ക് ‘റ” യെന്ന ഭാഗംവെച്ച്, ബാക്കിഭാഗം സൂക്ഷിച്ച് മുറിച്ചെടുക്കുക(watermelon,ന്റെ ഒരു പകുതി basket യായും മറ്റെ പകുതിയിലെ ‘റ” shape- basket ന്റെ handle പോലെയാകും.

3) Handle ല് നിന്നും or “റ” shape യില് നിന്നും മാംസളഭാഗം(kernel) യെടുത്തു മാറ്റുക.

4) Watermelon, basket ന്റെ ഭാഗത്തില് നിന്നും kernel(മാംസളഭാഗം) എടുത്തു മാറ്റുക.



ഇതിലേക്ക് 2-3 പലതരത്തിലുളള fruits വെച്ചു നിറക്കാവുന്നതാണ്.



Fruits/ vegetable യുടെ അല്ങ്കാരപണിക്കു പോവുബോള് ധാരാളം fruit ഭാഗം waste യായി പോകാറുണ്ട്.ഇതിനകത്ത് ആ fruit ന്റെ ഭാഗം നല്ല shape ല് മുറിച്ച് basket നകത്ത് ഇടാവുന്നതാണ്.




No comments:

Post a Comment