4/27/11

Looking Backഞങ്ങള്‍ Indonessia യിലായിരുന്ന്പ്പോള്‍, എന്റെ മകന്‍  3-class ലാണ്‍. അവിടത്തെ British International School ലാണ്പഠിച്ചിരുന്നത്. schoolല്ആഴ്ചയില്ഒരു ദിവസം ഒരു പിരീഡ് ഏതെങ്കിലും instrument പഠിക്കണമെന്നുള്ളത് നിറ്ബ്ധമാണ്‍.അങ്ങെനെ മകന്‍ violin തെരഞ്ഞെടുത്തു.അവിടത്തെ teachers ഒരു പാട് പ്രോത്സാഹിപ്പിക്കുമെന്നുള്ളത് പ്രേത്യേകം പറയേണ്ടതാണ്‍.
2 വറ്ഷം കഴിഞ്ഞപ്പോല്ഞങ്ങള്‍ Singapore ലേക്ക് മാറി. പഠിക്കുന്ന school ല്‍ violin class ഇല്ലായിരുന്നു.അതുകാരണം Yamaha music class-ല്ചേറ്ന്നു.കൂട്ടത്തില്പുതിയ violin നും മേടിച്ചു. Chineese യായിരുന്നു teacher.(chineese നമ്മള്, Indians നെപ്പോലെ വളരെ competitive ആണ്‍). അതുകാരണം ആവശ്യമില്ലാത്ത പ്രോത്സാഹനമൊന്നുമില്ല.ഏതായാലും 3-4 class കഴിഞ്ഞതോടെ,class ല്പോകാന്ഇഷട്മില്ലാതായി.സാധാരണ കുട്ടികളെപ്പോലെ വയറുവേദന,തലവേദന.....അങ്ങനെ വേദനകളുടെ വരവായി.Teacher നോട് പറയുബോള്‍, practise ശരിക്ക് ചെയ്യാതെയാണ്വരുന്നത്........അതോടെ automatically അവനോടുള്ള്  താല്പര്യം കുറഞ്ഞു, അതാണ്കാരണം.
Practise ചെയ്യപ്പിക്കുകയെന്ന duty ഞാനേറ്റെടുത്തു.ഓരോ ആഴ്ചയും 3 പാട്ട് practise ചെയ്യത് ചെല്ല്ണം.ഞാന്‍, മകനോട് എല്ലാ ദിവസവും 3 പാട്ടും 5 പ്രാവശ്യം play ചെയ്യാന്പറയും. Violin ഒരു കുഴപ്പമുണ്ട്, fingering and bowing യും ശരിയല്ലെങ്കില്‍, കഴുത കരയുന്ന പോലത്തെ ശബ്ദമായിരിക്കും വരുക,  മൂത്തമകനും & ഭറ്ത്താവിനും ഈ കഴുത കരച്ചില്നല്ല തമാശക്കു വകയായി........അതു എരിതീയില്എണ്ണ ഒഴിക്കുന്നതുപോലെയായിരുന്നു.
മൂന്നര്ക്ക്, മകന്‍ school വിട്ടുവരും, അഞ്ചരക്കു ഭര്ത്താവ് office ല്നിന്നു വരും. ഇതിനിടയ്ക്കുവേണം prac(practise) ചെയ്യപ്പിചെടുക്കാന്‍.അതോടെ t.v.കാണല്‍ ........അങ്ങനെത്തെ എല്ലാ entertainment ഞാന്‍ cut ചെയ്യതു. Violin practise കഴിഞ്ഞിട്ടെ ഇതൊക്കെ സമ്മതിക്കുകയുള്ളു.ചിലപ്പോള്മടിപിടിച്ചിരിക്കുന്ന് മകനെ, t.v. കാണേണ്ടേ...വേഗം practise യെന്നു പറഞ്ഞ് പിരികേറ്റുമായിരുന്നു ഞാന്‍.
Practise style........
ആദ്യത്തെ പാട്ട് play ചെയ്യാന്പറയുംബോള്‍, ഞാനീപ്പോള്അവസാനത്തെ play ചെയ്യാം.2nd play ചെയ്യാന്പറയുംബോള്‍.... ഞാന്‍ by mistake ഇപ്പോള്‍ 2nd യാണ്‍ play ചെയ്യതത്.അങ്ങനെ എന്നെ നന്നായിട്ട് കളിപ്പിക്കുമായിരുന്നു.അങ്ങനെ മടുത്ത്, ഞാന്അവനോട് പറഞ്ഞു-ഇത് വലിയ ഒരു concert hall യാണ്‍, “you are the star of the concert”- അങ്ങനെ 3 പാട്ടും കഴിയുബോള്‍....ഞാന്കൈയ്യടിക്കാം.അപ്പോള്അവന്എന്നോട് പറയുകയാണ്‍, എന്നെ “cheer up”ചെയ്യാന്‍- അതോടെ പാര പിന്നെയും എന്റെ തലയിലായി.ആദ്യവും അവസാനവും കൈയ്യടി,wow, hurray.....അങ്ങനെത്തെ മേളങ്ങളായി.എന്തായാലും2-3yr കഴിഞ്ഞതോടെ ഞങ്ങള്സ്ഥലം മാറി പുതിയ സ്ഥലത്തോട്ട് പോയി.
പുതിയ സഥലം,പുതിയ teacher, അതൊരു Bulgarian lady യായിരുന്നു.അവരുടെ ഊണും ഉറക്കവും violin നായിരുന്നു.ആ സമയമായപ്പോഴെക്കും,മകന്റെ violin play, കഴുത കരയുന്നതില്നിന്നും സാധാരണ violin ശബ്ദമായിരുന്നു....ആ സന്തോഷത്തിലായിരുന്നു ഞാന്‍.പക്ഷെ teacherയും മകനും തമ്മിലുള്ള play- ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ടായിരുന്നു.എന്റെ മകന്എന്തൊക്കെയൊ അറിയാം എന്നാലും teacherന്റെ perfection ന്അടുത്തുപോലുമില്ല.
ക്ലാസ്സ് ആരംഭിച്ചു, teacher എന്നെ ഇടയ്ക്കിടെ വിളിപ്പിച്ച്, perfection ന്റെ കാര്യം പറയുമായിരുന്നു. ചിലപ്പോള്പറഞ്ഞ് കരയുമായിരുന്നു.അത്രയും dedication നുള്ള lady യായിരുന്നു അവര്‍. ഞാന്‍ shopping പോകുബോള്‍, ഇവരെ കാണാറുണ്ട്, അപ്പോള്‍ ഞാന്‍ ജീവനും കൊണ്ട് അവരുടെ കണ്ണ് വെട്ടത്തില്‍ പെടാതെ രക്ഷപ്പെടാന്‍ try ചെയ്യുമായിരുന്നു.
2വറ്ഷം അവിടെ പഠിച്ചു കൂട്ടത്തില്എന്റെ വക concert കളി വീട്ടിലും.എന്തായാലും വളരെ change യുണ്ടായി അവന്‍.ഇപ്പോള്‍ violin practise ഞാന്പറയേണ്ട ആവശ്യമില്ല. കൂട്ടത്തില്കൂടെ play ചെയ്യുന്നവറ്ക്കായി ഉപദേശവും കൊടുക്കാറുണ്ടെന്ന് അവന്പറയുംബോല്‍(അവന്റെ ‘time’ യെന്നു പറഞ്ഞ് ഞാന്‍ ചിരിക്കാറുണ്ട്)!
ഇന്ന് ഈ grand finale യില്‍ vip കളുടെ കസേരയിലിരുന്ന് (prize winners  കുട്ടികളുടെ parents ന്‍ vip rowയില്‍ seating ഉണ്ടായിരുന്നു) programme കാണുബോള്‍........
സമയവും, ക്ഷമയും, പ്രോത്സാഹനവും കൊണ്ട് എന്തും നേടിയെടുപ്പിക്കാം!
അവന്റെ programmeന്റെ you tube താഴെ ചേറക്കുന്നു.No comments:

Post a Comment