4/18/11

Easter Eggs - Malayalee Style

Easter Egg
Christmas, Easter, Vishu.......അങ്ങനെ ആഘോഷങ്ങള്‍ commercialise ആയതോടെ, Easter ന്‍ eggs& bunny യുമൊക്കെ കടകളിലേക്കും, Mall ലേക്കും അങ്ങനെ നമ്മുടെ വീടുകളിലേക്കും വിരുന്നുവരാന്‍ തുടങ്ങി.
Easter egg In Kerala Style!
കപ്പ -1.5kg, ഉപ്പ്-1.5teaspoon, പഞ്ചസാര-400g-50ml ചൂടുവെള്ളത്തില്‍ അലിയിപ്പിച്ചത്, തേങ്ങ ചിരകിയത്‌‌-1.5 തേങ്ങയുടേത്.
വെള്ളം തിളപ്പിച്ച അതില്‍ ഉപ്പിട്ട് കപ്പ വേവിക്കുക.നന്നായി വേവിക്കണം.അതിനുശേഷം വെള്ളം ഊറ്റിക്കളയുക.
ചൂടായിരിക്കുബോള്‍ തന്നെ നന്നായിട്ട് കപ്പ mash ചെയ്യണം.( ഒരു കട്ടപോലും ഉണ്ടാകരുത്).പഞ്ചസാര വെള്ളം ഒഴിച്ച് നന്നായിട്ട് mix ചെയ്യുക.
Mix ചെയ്യതശേഷം ഒരു പരന്ന plate or tray ലോ പരത്തി വെക്കുക.ഏകദേശം 2മണിക്കുറ് അങ്ങെനെ വെക്കണം.
അതിനുശേഷം മുട്ട യുടെ shape( oval) ല്‍ മുറിച്ചെടുത്ത്, തേങ്ങ ചിരണ്ടിയതില്‍ പൊതിഞ്ഞെടുക്കാം.
തേങ്ങ ചിരണ്ടിയതില്‍ ഏതെങ്കിലും food colour ചേറ്ക്കുവാണെങ്കില്‍, colourful യായിട്ടുള്ള easter egg ഉണ്ടാക്കാം.
മലയാളികള്‍ക്ക് കപ്പയില്ലാതെ എന്തു ജീവിതം!
എല്ലാവറ്ക്കും എന്റെ Easter ആശംസകള്‍

No comments:

Post a Comment