നെല്ലിക്ക- 500g
വെളുത്തുള്ളി നേറ്ത്തതായി അരിഞ്ഞത്-1teaspoon
കറിവേപ്പില-
കടുക്-1/4teasp, ഉലുവ-1/4teasp
പഞ്ചസാര-1നുള്ള്,ഉപ്പ്-ആവശ്യത്തിന്
മുളകുപൊടി-1teasp
മഞ്ഞള്പൊടി-1/4teasp
തിളച്ചവെള്ളം-1കപ്പ്
വിനീഗറ്-2teasp
നല്ലെണ്ണ-4-6teasp
തയ്യാറാക്കുന്നവിധം
ഒരു പാന്‍ ചൂടാക്കി, അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കുക, കടുക്, ഉലുവ, കറിവേപ്പില് ചേറ്ക്കുക.ഇഞ്ചി & വെള്ളുത്തുള്ളി ചേറ്ത്ത് മൂപ്പിച്ച് തീ കുറച്ച് മുളകുപൊടി, മഞ്ഞള്പൊടി ചേര്ക്കുക.+നെല്ലിക്ക, ഉപ്പ്, പഞ്ച്സാര ചേറ്ക്കുക.നന്നായി മൂപ്പിച്ച് വിനീഗറ്+തിളച്ചവെള്ളം ചേറ്ത്ത് തീ കുറ്ച്ച് ചെറുതായി വേവിക്കുക.തണുക്കുബോള്‍, airtight container ല്‍ 7 ദിവസം വച്ചതിനുശേഷം ഉപയോഗിച്ചു തുട്ങ്ങുക.
Contributed by: Saji Josey Malayil
No comments:
Post a Comment