Low waist jeans,ത്രുശൂരിലെ സംഭവം(low waist jeans ഇട്ട് നടന്നവരെ ഒരു കൂട്ടം ആള്കളുടെ പരാതിയുടെ ഭാഗമായിട്ട് policeകാര് പൊക്കി, അവരുടെ parents നെ വിളിച്ച് താക്കീത് കൊടുത്തുവിട്ടു.) വായിച്ചപ്പൊള്‍ തമാശ തോന്നി.എത്ര വൈവിധ്യമുള്ള പരാതികളാണ് പോലീസുകാരെ തേടിയെത്തുന്നത്.
പക്ഷെ കുട്ടികളെ കുറ്റം പറയാന്‍ പറ്റുമോ?ഒരു ഫാഷന്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍, പിന്നെ ഏതു കടയില്‍ നിന്നും അതേ മേടിക്കാന്‍ കിട്ടുകയുള്ളൂ.നമ്മുക്ക് വേണ്ടത് high waist യാണെ ങ്കില്‍ പോലും അത് മേടിക്കാന്‍ കിട്ടില്ല.പിന്നെ കിട്ടിയത് മേടിക്കയെ നിവൃ^ത്തിയുള്ളൂ.സാധാരണ teenage പ്രായത്തിലാണ്‍, എല്ലാം കുട്ടികളും fashion ന്റെ ലോകത്തേക്ക് ഒറ്റ് നോക്കുന്ന കാലം.കേരളത്തിലെ മിക്ക college ലും uniform യാണ്‍.കഴുത്ത് മുതല്‍ കാലറ്റം വരെ മൂടി......അതോടെ ഈ ഫാഷന്‍ വേഷങ്ങള്‍ ഇടാനും പരീക്ഷീക്കാനും ഒരവസരം അവറ്ക്ക് കിട്ടുന്നില്ല.publicലേക്ക് ഇട്ട് പരീക്ഷിക്കേണ്ടി വരുന്നു.
പണ്ടൊക്കെ എന്തു വേഷവും college ലേക്ക് ധരിക്കാമായിരുന്നു.