4/3/12

കണ്ണിമാങ്ങ അച്ചാര്‍


കണ്ണിമാങ്ങ (കഴുകി,അരിഞ്ഞത്) _500g

വെളിച്ചെണ്ണ-2tbsp
കടുക്-1tsp
കറിവേപ്പില-2 തണ്ടിന്റെ
പച്ചമുളക്-2
മുളകുപൊടി, മഞ്ഞള്പൊടി, ഉപ്പ് ആവശ്യത്തിന്
എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില്ഇടുക.അത് പൊട്ടികഴിയുബോള്‍,പച്ചമുളക് വഴറ്റി, ഉപ്പ്, മുളകുപൊടി, മഞ്ഞള്പൊടി ഇട്ട് ഒന്നു കൂടെ വഴറ്റുക. അതില്ലേക്ക് അരഗ്ലാസ്സ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. അതിലേക്കു അരിഞ്ഞ് വെച്ചിരിക്കുന്നത് ചേറ്ക്കുക.ഇളക്കികൊണ്ടേയിരിക്കുക.വെള്ളം മുഴുവന്വറ്റികഴിയുബോള്‍ off ചെയുക.തണുക്കുബോള്‍, ഒരു ഉണങ്ങിയ കുപ്പിയില്അടച്ച് സൂക്ഷിക്കാവുന്നതാണ്‍.

By Saji Jossey

No comments:

Post a Comment