4/3/12

Birthday Party

McDonalds ന്റെ വാതില്തുറന്നപ്പഴെ,കാക്ക കൂട്ടത്തില്കല്ലു എറിഞ്ഞ പോലെ, കൊച്ചുകുട്ടികളുടെ ബഹളം......നോക്കിപിടിച്ചുവന്നപ്പോള്ഒരു 4-5 വയസ്സുള്ള ഒരു കുട്ടിയുടെ Birthday Party ആണ്‍.......ആകുട്ടിയുടെ friends,അവരുടെ അമ്മമാര്‍, ആയമാര്‍......ഒക്കെയായി ആകെ തിരക്കാണ്‍.ഞങ്ങളും ഒരു സ്ഥലം കണ്ടുപിടിച്ചു ഇരുന്നു.കുട്ടികളുടെ ബഹളം കണ്ടിരിക്കാന്രസമുണ്ട്.ഒരാള്ക്ക് burger വേണമെങ്കില്എല്ലാവറ്ക്കും burger....... അപ്പഴേക്കും എന്തെങ്കിലും പറഞ്ഞു ഓടിപോകുന്നതു കാണാം.തിരിച്ചു വരുമ്പോഴേക്കും വേറേ ആരെങ്കിലും കുടിച്ച juice/ coke കുടിക്കുന്നുണ്ട്. അതിനൊക്കെ  കണ്ണ് ഉരുട്ടാന്‍ അമ്മമാരും ആയമാരും തയ്യാറായിട്ടുണ്ട്,കൂട്ടത്തില്ശുദ്ധിയുടെയും ആരോഗ്യശാസ്ത്രത്തിന്‍റെയും ക്ലാസ്സും.ചില അമ്മമാരാണെങ്കില് പാര്‍ട്ടിയോടെ 1-2kg തൂക്കം കൂടിപ്പിക്കാമെന്ന വാശിയിലാണ്‍, കുത്തി..കുത്തി തീറ്റിക്കുന്നുണ്ട്.
അവരുടെ Birthday cake ഒരു നോട്ടുബുക്ക് പോലെയാണ്‍.അതിന്റെ side ഒരു പെന്സിലും sharpener യൊക്കെ വെച്ചിട്ടുണ്ട്.അപ്പഴാണ്‍, അവിടെയുള്ള ഒരു കുട്ടിക്ക്, പടം വരക്കാനുള്ള ഐഡിയ വന്നത്.അതിനായി ആ കുട്ടി, “ആന്റീ......ആ പെന്സില്, sharpen ചെയ്തു താ....ഞാന്ഒരു പടം വരക്കട്ടേ........”ആന്റിയാണെങ്കില്‍,sorry, no യൊക്കെ പറയുന്നുണ്ടെങ്കിലും, ആ കുട്ടി വിടാനുള്ള ഭാവം ഇല്ല.തരുന്നോ അല്ലെങ്കില്ഞാന്എടുക്കുണോ....യെന്ന മട്ടിലാണ്‍.കുട്ടി അതു എടുക്കുന്നതോടെ Butter Icing യുള്ള കേക്ക്, മിക്കവാറും കൈപ്പത്തി/വേറേ വല്ല shape ലാവും മുറിക്കാന്പറ്റുക.അമ്മയുടെ മുഖത്തെ പേശികള്മുറുകുന്നുണ്ടെങ്കിലും ചിരിയോടെ പറഞ്ഞു ..”പേപ്പറ് ഇല്ലല്ലോ...പിന്നെങ്ങനെ വരക്കും”....ആ കുട്ടി പേപ്പറ് തപ്പാന്പോയി. കുട്ടികളുടെ ഒരു കാര്യമേ!!B’day party നടത്തിയാല്പോരാ...കുട്ടികളെ manage ചെയ്യാനും അറിയണം.
ഇതിലും കഷ്ട്മാണ്‍, ഒരു ഒന്നാം വയസ്സു ആഘോഷിക്കുന്ന കുട്ടിയുടെ B’day പോയാല്‍,പലപ്പോഴും ഏങ്ങലടിച്ചു കരയുന്ന കുട്ടിയെ യായിരിക്കും കാണുക.മിക്കപ്പോഴും ന്യുക്ലിയറ് ഫാമിലിയില്വളറ്ന്ന കുട്ടിക്ക്, അമ്മ, അച്ഛന്‍..........അങ്ങനെ കുറച്ചുപേരെമാത്രെമേ മുഖപരിചയമുള്ളൂ....പെട്ടെന്നൊരുദിവസം എല്ലാവരും കൂടെ വന്ന് എടുക്കലും കറക്കലുമൊക്കെമായി........ആ കുട്ടിയെ ആകെ പേടിപ്പിക്കുന്നു.......കൂട്ടത്തില്ബലൂണ്പൊട്ടലും പീപ്പിവിളികള്വേറേ.........എന്നെ ഒന്നും ചെയ്യല്ലെയെന്നമട്ടില്കരഞ്ഞ് തളറ്ന്ന, അമ്മയുടെ കൈയ്യിലിരിക്കുന്ന കുഞ്ഞ്.......കണ്ടാല്വളരെ വിഷമം തോന്നും.പലപ്പോഴും ഇങ്ങനെ പാറ്ട്ടി നടത്തി ആ കുഞ്ഞിനെ കരയിപ്പിച്ചെടുക്കണോ യെന്ന് തോന്നാറുണ്ട്.
എന്റെ കുഞ്ഞുനാളില്‍ Birthdayക്ക് പായസമായിരുന്നു special item . ഇപ്പോള്‍ പായസം ഒക്കെ വീടിന്റെ അകത്തേക്ക് ഒതുങ്ങി.പകരം B’day party കളും&B’day cake കളുമായി മുന്നില്‍. b'day party എവിടെ വെച്ച്......എന്നത്‌ഒരു status symbolആയി മാറുകയാണ്‍.പലB’day party & cake  കളില്‍ പുതുമ കാണാറുണ്ട്.balloons & cakes ള്‍ കുട്ടികളുടെ പടം വെച്ചുള്ളത്.അല്ലെങ്കില്‍ഏന്തെങ്കിലും theme ഉള്‍ക്കൊണ്ടിട്ട്.....(എന്‍റെ മകന്‍ 3-4 ലില്‍ പഠിക്കുബോഴാണ, Harry Potter സിനിമ ഇറങ്ങിയത്‌ അപ്പോള്‍ ഒരമ്മ...പാര്‍ട്ടിക്ക്‌cake, മുതല്‍ അവിടത്തെ എന്തും Harry Potter ......or അതിലെ characters യോ ആയിരുന്നു.)അതുപോലെ magic show, clown& balloon കൊണ്ട് പല രൂപങ്ങള്‍ ഉണ്ടാക്കുന്നവരെയും ഇപ്പൊള്‍ Party കളില്‍ കാണാറുണ്ട്.


Ha ha ha ...........ഇങ്ങനെയൊക്കെ ആഘോഷിച്ചിലെങ്കിലും വറ്ഷം മാറുന്നത് അനുസരിച്ച് നമ്മുടെ B’day യും വരും.........വര്‍ഷം ക്‌ുടുതോറും മെഴുകുതിരിയുടെ എണ്ണം കുറച്ച് ഞാനും cake... cut ചെയ്യാറുണ്ട്!

6 comments:

 1. Thank you Anjali, excepting more comments in the future.

  ReplyDelete
 2. Thanks to Simon for the proof and correction of this article.

  ReplyDelete
 3. mezukuthirikalude ennam koodum munpottupokanulla varshangalude kanakkukal theerukayum cheyyumm..
  kanmunpiloode mc d yum kuttikalum bahalavum ellam kadannupoyi..congrats rita

  ReplyDelete
 4. എന്റെ ഓർമയിൽ, ജന്മ്മദിനം ആഘോഷിച്ചത് ബീമാനോടിയിൽ വെച്ചാണ്.

  അന്ന് കൂർഗിനടുത്ത് , എന്നുവച്ചാൽ കാസർഗോടിന്റെ കിഴക്കൻ മലകളിലെ ഒരു കൊച്ചു ഗ്രാമത്തിൽ, ഭീമനഹള്ളി ബ്രാഞ്ചിൽ ഒരു കാഷിയർ ആയിരുന്നു. അന്ന് എനിക്ക് ഇരുപത്തിയഞ്ചു വയസാകുന്ന ദിവസമായിരുന്നു. എന്റെ കൂടെ പ്രവീണ്‍ ജോമോൻ സർ , സുകുമാരൻ സർ സണ്ണി സർ എല്ലാരും ഉണ്ടാർന്നു. എനിക്ക് പുത്തനൊരു ഷർട്ട്‌ അന്ന് പ്രവീണ്‍ വാങ്ങി തന്നിരുന്നു. ഭീമനഹള്ളിയിലെ പരിമിതമായ സൌകര്യങ്ങളിലും ഞങ്ങൾ ചെറിയ ചെറിയ സന്തോഷങ്ങൾ പങ്കിട്ടു...

  ReplyDelete
 5. .വര്‍ഷം ക്‌ുടുതോറും മെഴുകുതിരിയുടെ എണ്ണം കുറച്ച് ഞാനും cake... cut ചെയ്യാറുണ്ട്! eee varikal ishtayiii, oroo janamdinavum oru ormapeduthallanu............oroo janmadina aswmasyum oru ormapeduthalanu mattullavar namale ormikunno enna ormapeduthal

  ReplyDelete