1/6/12

യാത്ര പറച്ചില്-2011


നമ്മുടെ ജീവിതയാത്രയില്നിന്ന് ഒരു വറ്ഷം കൂടി യാത്ര പറഞ്ഞു പോയി.സാധാരണയായി ഒരു സ്കൂളോ ഒരു കോളേജില്നിന്നോ യാത്ര പറഞ്ഞു പോകുബോള്‍, മനസ്സില്ഒരു തരം വേദനയോ or ഒരു മരവിപ്പോ ആയിരിക്കും. പഴയതിനെ വിട്ടു പിരിയാനുള്ള വിഷമം......പക്ഷെ പുതിയ വറ്ഷം നമ്മള്സ്വീകരിക്കുന്നത്, പാട്ടും ഡാന്സ്, fireworks......അങ്ങനെ ആകെ ബഹളത്തോടെയാണ്‍.നിലവിലുള്ള വറ്ഷത്തെ നമ്മള്‍ countdown നടത്തി........പുതിയതിനായി കാത്തിരിക്കുന്നു!

ഇപ്രാവശ്യവും പുതുവറ്ഷത്തെ സ്വീകരിക്കാനുള്ള പരിപാടികളുടെ നോട്ടീസുകള്‍ എന്നും വരുന്ന പത്രങ്ങളില്കൂടി കിട്ടിയിരുന്നു. Shopping Mall ലാണെങ്കില്‍‍, restaurant കല്‍‍- രാത്രിയോടെ, ബുഫ്ഫെ പാക്കേജ് യാക്കി.ഏറ്റവും വില കുറഞ്ഞതു Rs.1399-ഒരാളക്ക്, drinksയും കൂടിയുണ്ടെങ്കില്‍ Rs.2000 യാകും. night club ലാണെങ്കില്‍,couples ന്‍  Rs.7000 യും അല്ലെങ്കില്‍ Rs.4000 ഒരാള്ക്ക്....( കല്യാണം കഴിച്ച്തുകൊണ്ട്, അങ്ങനെ ഒരു ഗുണമുണ്ടായി യെന്നു ഞാന്‍ പറഞ്ഞപ്പോള്‍, girl friends നെ ഇഷ്ടം പോലെ വാടകക്ക് കിട്ടും മെന്നാണ്പറയുന്നത്.......കലികാലം!)

DJ മാരുടെ കാലമാണ്‍, സമയം.ചില സ്ഥലങ്ങളില്‍ 2-3 DJ( വില അനുസരിച്ച്)......അവര്തമ്മിലുള്ള മത്സരമാണ് club/ restaurant ന്റെ plus point!
ഇതൊക്കെ 2011 നോടുള്ള commercial ലായിട്ടുള്ള യാത്ര പറച്ചിലും 2012 നോടുള്ള സ്വീകരണവും.എന്നാല്എനിക്ക് പുതുമ തോന്നിയത്......soft engineer മാരോട് ഇതിനെ പറ്റി ആരാഞ്ഞപ്പോഴാണ്‍.........അവരുടെ എല്ലാ friendsയും  google conference room ല്‍  wait ചെയ്യുതു ...new year wish ചെയ്യുതു പിരിഞ്ഞെന്നു പറഞ്ഞു.
പുതുവറ്ഷത്തോടെ പലരും നന്നാവാനും പുതിയ നല്ല ശീലങ്ങള്‍ follow ചെയ്യാന്ശ്രമിക്കാറുണ്ട്.New Year Resolution യെന്ന് നമ്മളതിനെ വിളിക്കുന്നു.”throughmymindനും അതിന്റേതായ resolution നുണ്ട്.....കൂടുതള്പേരില്നിന്നും (Readers’corner)-ല്നിന്നും articles പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ഹോബികല്‍,യാത്രാവിവരണങ്ങല്‍.........അങ്ങനെ എന്തും....
അതിനായി നിങ്ങള്അയ്ക്കേണ്ടത് throughmymind0@gmail.com
  resolution നടത്തുന്നതിനായി നിങ്ങളുടെ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു........ 

No comments:

Post a Comment