ഓണത്തിന്‍ ഒരു Eatable പൂക്കളമായല്ലോ.....
ആവശ്യമുള്ള സാധനങ്ങള്‍
അലുമിനിയം ഫോയില്‍ or വലിയ പ്ലേറ്റ്
കത്തി or ഫോറ്ക്ക്
ബനാന ചിപ്സ്(banana chips)
കിസ്മിസ്/ ശറ്ക്കര പിരട്ടി ( കുഞ്ഞു പീസാക്കിയത്)
അലുമിനിയം ഫോയിലില്‍ കത്തിയോ ഫോറ്ക്കോ വെച്ച് sunflower വരക്കുക.ഇതളുകള്‍,
banana chips വെച്ച് അടുക്കി നിറക്കുക.നടുക്ക് ഭാഗം കിസ്മിസ്/ശറ്ക്കര പിരട്ടി വെച്ച്
അലങ്കരിക്കാം.തണ്ടിന്‍ spring onion ന്റെ തണ്ട് വെക്കാവുന്നതാണ്‍.
2-3 പൂക്കള്‍ ഇതുപോലെ വെച്ച് ഓണസദ്യയുടെ കൂടെ പുതുമയുള്ള
eatable പൂക്കളം ഒരുക്കാവുന്നതാണ്‍.
എല്ലാവറ്ക്കും “ThrougMyMind” ന്റെ ഓണാശംസകള്‍!!!!!
No comments:
Post a Comment