കാറോടിക്കുബോള്‍ F.M radio കേള്‍ക്കുന്നത് ഇപ്പോള്‍ എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ്‍. ഇഷ്ട്മുള്ള പാട്ടിന്റെ cd മാറി കേള്‍ക്കുന്നതിനേക്കാളും fm കേള്‍ക്കുന്നതാണ് എനിക്കു ഇഷ്ടം. കുറച്ചു ലോകവിശേഷങ്ങളും കൂട്ടത്തില്‍ റേഡിയോ ജോക്കിയുടെ കൊച്ചു വറ്ത്തമാനങ്ങളും(ചിലപ്പോള്‍ അരോചകമാറുണ്ട്.,എന്നാലും പാട്ടും .......എല്ലാം കൂടെ രസമായി തോന്നാറുണ്ട്.
കഴിഞ്ഞ ദിവസം ഞാനും മകനും കാറോടിച്ച് പോകുബോള്‍ “riddle on the radio യുടെ സമയമായിരുന്നു. (delhi യിലാണ് ഇത്).ശബ്ദം കേട്ട്15-17 വയസ്സുള്ള ഒരു കുട്ടിയാണ്‍ on air വന്നത്. ഈ പരിപാടിക്ക് രണ്ടാമത്തെ പ്രാവശ്യമാണ് വരുന്നത്. ആദ്യത്തെ പ്രാവശ്യം ഉത്തരം പറയാന്‍ പറ്റിയില്ല യെന്നും പറഞ്ഞു. റേഡിയോ ജോക്കി, ആ ചോദ്യമെന്തായിരുന്നു യെന്ന ചോദ്യത്തിന് അവനോറ്മ്മയില്ല യെന്നായിരുന്നു മറുപടി. .same ചോദ്യം തന്നെ പിന്നെയും ചോദിച്ചാലോ യെന്ന് പേടിച്ച്........ പുതിയ set of riddles നിന്നാണ് ഇപ്രാവശ്യം ചോദിച്ചത്.ആ ചോദ്യത്തിനും ഉത്തരം പറയാന്‍ പറ്റിയില്ല.അതിനെ തുടറ്ന്നുള്ള സമ്മാനവും നഷ്ട്മായി. പിന്നെയും അവതാരക ആദ്യത്തെ ചോദ്യത്തപെറ്റി ചോദിച്ചു.അതോടെ ആ കുട്ടി ചോദ്യവും ഉത്തവും പറഞ്ഞു.
ഇതെല്ലാം കേട്ട് കൊണ്ട് drive ചെയ്യതിരുന്ന് ഞാന്‍, മകനോട്,പറഞ്ഞു.......അമ്മയാണെങ്കില്‍ പോലും ആദ്യത്തെ ചോദ്യവും ഉത്തരവും ആദ്യമെ പറഞ്ഞെനെ......ആ കുട്ടി smart തന്നെ യെന്ന എന്റെ അഭിപ്രായത്തിന് അവ്ന് പറഞ്ഞു ......ഞാനാണെങ്കിലും അങ്ങനെ തന്നെ ചെയ്തേനെ .....അതിന് അവന് സംശയമേയില്ലായിരുന്നു. അതോടെ പുതിയ തലമുറക്കാര്‍ പഴയ എന്നെ പോലുള്ളവരെക്കാളും smart യായി തോന്നി എന്നിക്ക്.
ആ കുട്ടിയുടെ smartness ഞാന്‍, എന്റെ അടുത്ത മകനോട് പറഞ്ഞു.പൊതുവെ പമ്മിയായ അവന്, എന്റെ വക smartness ന്റെ ഒരു ക്ലാസ്സും കൂട്ടത്തില്‍ ഉദാഹരണമായി ഈ കുട്ടിയുടെ കാര്യ്വും പറ്ഞ്ഞു.പക്ഷെ അവ്ന്റെ മറുപടി..........അത് smart അല്ല പകരം cheating യാണ്‍. അതു കേട്ടപ്പോള്‍ എന്റെ ഉത്തരം മുട്ടി, അതും ശരിയാണ്ല്ലോ....കുറച്ചു കഴിഞ്ഞപ്പോള്‍ അവന് എന്നോട് പറഞ്ഞു....വേണമെങ്കില് ആ കുട്ടിക്ക് ആദ്യത്തെ ചോദ്യവും ഉത്തരവും പറയേണ്ടായിരുന്നു. ഇപ്പോള്‍ അവന്റെ കൈയ്യില്‍ റേഡിയോക്കാരുടെ 2 question and answer യുണ്ട്.മൂന്നാമത്തെ പ്രാവശ്യം ചിലപ്പോള്‍ ഉപകാര്പ്പെട്ടെനെ........അവന്റെ ആ മറുപടി എനിക്ക് .....wow... smarter.....എന്ന് തോന്നിപ്പിക്കുന്നതായിരുന്നു.
നിങ്ങള്ക്ക് ആറ്ക്കെങ്കിലും The smartest idea യുണ്ടോ?
ദയവായി എഴുതി അറിയിക്കുക
throughmymind0@gmail.com
No comments:
Post a Comment