7/7/11

Through Facebook...


  കാലത്ത് Computer ഉപയോഗിക്കുന്ന ആരും  facebook ലെയും  member യായിരിക്കും. അങ്ങനെ അല്ലെങ്കില്അവര്തന്നത്താന്ഒരു ബുദ്ധിജീവിയാവാന് try ചെയ്യുന്നവരാണ്‍. Facebook അത്രയും popular യായ ഒരു social network യായിട്ടുണ്ട്.
എല്ലാവരെയും പോലെ ഞാനും Face Book ല്പഠിച്ച college ലെ  friend യായി.പഠിച്ച വറഷം ചേറ്ത്ത് wall ലെഴുതി, ആരെങ്കിലുമുണ്ടെങ്കില്‍ contact ചെയ്യാന്പറ്ഞ്ഞിട്ട്.....ഏകദേശം 7-8 മാസം കഴിഞ്ഞിട്ട് ഒരു കുട്ടിഎന്നെ ഓറ്മ്മയുണ്ടോയെന്ന് ചോദിച്ചെഴുതി.email id കള്കൈമാറി.email ല് പഴയ കൂട്ടുകാരുടെ കഥകള്‍ recipeകള്‍..... etc.ഒരു ദിവസം പഴയ degree യുടെ group photo കുട്ടി (ഇപ്പോള്കുട്ടിയൊന്നുമല്ല).post ചെയ്യതു.അതില്അറിയാവുന്ന് കുട്ടികളുടെ പേരുകള്എഴുതാന്പറഞ്ഞിട്ട്....എനിക്ക് email വന്നു.അങ്ങനെ ഞാന്പറ്ഞ്ഞതുപോലെ ചെയ്തു.അപ്പഴാണ്ഞാന്ആരാണെന്ന് കുട്ടിക്ക് മനസ്സിലായത്.വേറെയാരൊയാണെന്ന് വിചാരിച്ചാണ്ഇത്രയും കാലം email എഴുതിയത്.
സംഭവം എന്റെ കൂട്ടുകാരി പറഞ്ഞതാണ്‍.എന്റെ കൂട്ടുകാരിയും ഭറ്ത്താവും ഒരു സ്ഥലത്തും, ഡിഗ്രിക്ക് പഠിക്കുന്ന കുട്ടികള്വേറെയൊരു സ്ഥലത്തുമാണ്താമസിക്കുന്നത്.കുട്ടികളുടെ friends യും അമ്മയുടെ friends list ലുണ്ട്.ഒരു ദിവസം എന്റെ കൂട്ടുകാരി അവരുടെ മക്കളോട് ഏതോ പരിപാടിക്ക് പോവണ്ടെയെന്ന് പറഞ്ഞു.കുട്ടികള്അതേപടി അനുസരിക്കുകയും ചെയ്യതു.പക്ഷെ ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്മക്കളുടെ ഒരു കൂട്ടുകാരി പരിപാടിയുടെ ഫോട്ടൊ post ചെയ്യതു. 


നോക്കിയപ്പോള്‍, ഇവരുടെ മക്കളും പരിപാടിയിലെ ഫോട്ടൊയിലുണ്ട്.എന്റെ കൂട്ടുകാരി എന്നോട് പലപ്പോഴും എന്റെ മക്കളുടെ friends നെയും  friends listല്ചേറ്ക്കാന്പറഞ്ഞ് ഉപദേശിക്കാറുണ്ട്, അതുകൊണ്ടുള്ള ഗുണത്തിന്റെ examples യായിട്ടാണ് സംഭവം എന്നോട് പറ്ഞ്ഞത്.
അതുപോലെ കേരളത്തില്പോയപ്പോള്‍, പതിവു housevisit നടത്തിയ കൂട്ടത്തില്‍, ഒരു വീട്ടില് വന്നിരിക്കുന്ന guest നെ എനിക്ക് നല്ല പരിചയം. അടുത്ത സമയത്ത് കല്യാണം കഴിഞ്ഞിട്ട് വന്നിട്ടുള്ള് ഒരു couple യായിരുന്നു അവര്‍.ചോദിച്ച് വന്നപ്പോളാണ്‍,എന്റെ cousin ന്റെ ആരോ ആണ്അവര്........അതുകൊണ്ട് എന്റെ cousin അവരുടെ കല്യാണം, വീട്ടിലെ വിസിറ്റ്.......അങ്ങനെ കൂറെ photo കള്‍ facebook ല്‍ post ചെയ്യതിട്ടുണ്ടായിരുന്നു.അങ്ങനെയാണ്എനിക്ക് അവരെ നല്ല പരിചയം.
notice ഞാന്കണ്ടത് ദുബായിലാണ്‍, buildingന്റെ notice boardല്‍.നിങ്ങളുടെ neighbour ആരാണെന്ന് അറിയാന്‍ facebookലെ........ click ചെയ്യാന്പറഞ്ഞിട്ട്.കണ്ടപ്പോള്തമാശയായി തോന്നി.നമ്മളുടെ തൊട്ടടുത്ത വീട്ടില്ആര്താമസിക്കുന്നതെന്ന് അറിയാന്‍ facebook നോക്കുക...?സാധാരണ തൈര്ഉണ്ടാക്കാനായിട്ട്, കുറച്ച് തൈര്കടം മേടിക്കുക, വീടിന്റെ താക്കോല്സൂക്ഷിക്കുക............അങ്ങനെ ചേതമില്ലാത്ത ഉപകാരങ്ങള്ചെയ്യ്തിരിന്നവരായിരുന്നു, അയല്ക്കാര്‍......ഇപ്പോള്അവരെയും പരിചയപ്പെടേണ്ടത് Face Book വഴി.
ഇപ്പോള്‍ FACE BOOK കാലമെന്ന് പറയാം അല്ലെ!

No comments:

Post a Comment