Beaded Book Mark
ആവശ്യമുള്ള സാധനങ്ങള്‍
18inch നീളത്തില്‍ നല്ല കട്ടിയുള്ള നൂല്‍ അല്ലെങ്കില്‍
ഏതെങ്കിലും നിറത്തിലെ satin ribbon
Beads(മുത്തുകള്‍-പലതരം)
നൂലിന്റെ രണ്ടറ്റത്തുമിന്ന് ഏകദേശം 4inch അകത്താക്കി ഓരോ knot ഇടുക. 2 ഭാഗത്തുമായി മുത്തുകള്‍ കോറ്ക്കുക.പിന്നെയും മുത്തുകള്‍ ഊരി പോകാത്തവിധം knot ഇടുക.
നിങ്ങളുടെ Beaded Bookmark Ready ..........ഇനി book വായന തുടങ്ങാം.
No comments:
Post a Comment