Tin can Luminaries
ആവശ്യമുള്ള സാധനങ്ങള്
ഒഴിഞ്ഞ Tin can -1( pepsi or coke)
മെഴുകുതിരി
ചെറിയ ആണി
ചെറിയ ചുറ്റിക
Tracing paper
Tape
· Can നില് ഏതെങ്കിലും paper or stickerയുണ്ടെങ്കില്‍ എടുത്തു മാറ്റുക.can,നന്നായിട്ട് കഴുകുക, മുകളിലത്തെ ഭാഗം വെട്ടിമാറ്റുക.വെട്ടിമാറ്റിയ സഥലത്ത് metal file കൊണ്ട് ഉരച്ച് മിനുസമാക്കുക(കൈ മുറിയാതെ സൂക്ഷിക്കുക).
· Can നില് വെള്ളമൊഴിച്ച് freezer ല്‍ വെക്കുക.
· ഏതെങ്കിലും ഇഷ്ടമുള്ള പടം tracing paper ഉപയോഗിച്ച് വരച്ചെടുക്കുക.
· Can നിലെ വെള്ളം ice യായി കഴിഞ്ഞാല് വരച്ച പടം tape ഉപയോഗിച്ച് can നില് ഒട്ടിച്ച് വെക്കുക.
· പടത്തിന്റെ മുകളിലൂടെ ചെറിയ gap വെച്ച് പടത്തിന്റെ മുകളിലൂടെ ആണിയും ചുറ്റികയുംവെച്ച് ചെറിയ ഓട്ടയിടുക.അങ്ങനെ പടം മുഴുവന്‍ ചെയ്യതു കഴിഞ്ഞാല്, tape മാറ്റുക. Ice യും വെള്ളമാക്കി കളയുക.
· Can നികത്ത് ഒരു മെഴുകുതിരി കത്തിച്ചു വെക്കുക.
· Tin can luminary റെഡിയായി.......അതിന്റെ ഭംഗി ആസ്വദിക്കാം
No comments:
Post a Comment