Their mission is to save lives and reduce injuries
National Geographic Channel ലാണ് ഇവരുടെ programme ഞാന്‍ കണ്ടത്.U.K യിലെ ഒരു playground ന്റെ ഓരോ കളിക്കുന്ന സാധനത്തിന്റെയും nuts and bolts(ഊഞ്ഞാല്‍ slide.........) യൊക്കെ ശരിയാണോയെന്ന് നോക്കുന്നു.ഓരോ equipment നെയും personal ലായിട്ട് പരിശോധിക്കുന്നു.കണ്ട്പ്പോള്‍ കൊതി തോന്നി.അവരൊക്കെ കുട്ടികള്ക്ക് അല്ലെങ്കില്‍ മനുഷ്യറ്ക്ക് അത്രക്ക് value കൊടുക്കുന്ന്ണ്ടല്ലോ യെന്നോറ്ത്ത്!
നമ്മള് മനുഷ്യറ്ക്കോ അല്ലെങ്കില്‍ അവരുടെ ജീവനോ അത്രയും വില കൊടുക്കുന്നുണ്ടോയെന്നത് സംശയമാണ്‍.അപകടങ്ങള്‍ നിത്യവും ഉണ്ടാകുന്നു.അതില്‍ ചിലത് newspaper ന്റെ മുന്പേജിലെ വാറ്ത്തയാകുന്നു.അതും ആ5-6 ദിവസത്തേക്ക് മാത്രം.എന്തെങ്കിലും ഒരപകടം സംഭവിച്ചാല്‍, മന്ത്രിമാരും ഗവണ്മെന്റും.......എന്നുവേണ്ട എല്ലാ പ്രമുഖരും എത്തും.പിന്നെ പരുക്കേറ്റവറ്ക്ക് ഇത്ര amount & മരിച്ചരുടെ വീട്ടുകാറ്ക്ക് ഇത്ര amount യെന്ന് പ്രഖ്യാപിക്കും.(കണ്ടാല്‍ തോന്നും, ഇവരൊക്കെ രൂപയിങ്ങനെ കെട്ട്-കെട്ടായിട്ട് വച്ചിരിക്കുകയാണ്‍-എന്തെങ്കിലും ഒന്ന് സംഭവിച്ചെങ്കില്‍ കൊടുത്തു തീറ്ക്കാമായിരുന്നു യെന്ന മട്ടില്‍).
ഈയടുത്ത ദിവസങ്ങളില്‍ മംഗലാപുരം plane accident, ആണ്ട് തികഞ്ഞിട്ടും പ്രഖ്യാപിച്ച തുക കിട്ടാത്തവരുടെ സങ്കടങ്ങളായിരുന്നു,newspaperല്‍.
നമ്മുടെയൊക്കെ തലേവര or വിധി ഒരു societyക്കും മാറ്റാന്‍ പറ്റില്ലെങ്കിലും ഒരു പരിധി വരെ അപകടങ്ങള്‍ വരുത്താതെ ശ്രദ്ധിച്ചാല്‍ എന്തു നല്ലതാണെന്നു തോന്നുന്നു.
No comments:
Post a Comment