പലപ്പോഴും ഒരു ജോലി കിട്ടുന്നതിനേക്കാളും പ്രയാസമാണ്‍, ജോലി ചെയ്യതതിനുള്ള പൈസ കിട്ടാന്‍.പ്രത്യേകിച്ച് delhi പോലെയുള്ള സ്ഥലങ്ങളില്‍.
കുറച്ചുകാലമായി എന്റെ വീടിന്റെ repairing & painting.......മൊക്കെയായി പലതരം ജോലിക്കാര്‍ കേറിയിറങ്ങുകയാണ്.painting ചെയ്യുന്നവരുടെ കൂടെ ഒരു കൊച്ചു ചെറുക്കനുമുണ്ടായിരുന്നു.എല്ലാവരും അവനെ “ഛോട്ടു” യെന്ന് വിളിക്കും.ഒരു കയ്യാള് പോലെ, ചെറുകിട ജോലികളയൊക്കെ ചെയ്യാനും എല്ലാവരുടെയും അതെടുക്കുക..... ഇതെടുക്കുക.......അങ്ങനത്തെ order കള്‍ കേള്ക്കുന്നവനുമായിരുന്നു അവന്‍. (കൂട്ടത്തില്‍ painting പഠിച്ച്, ഭാവിയിലെ ഒരു painter യാവുക യെന്നതാണ് ഉദ്ദേശ്യം)
സമയം correct ചെയ്യാം അതുപോലെ രാവിലെ 9 മണിക്ക് 2 തട്ടുള്ള ട്ടിഫിന് ബോക്സും തലയില്‍ തൊപ്പിയുമായി പുഞ്ചിരിയോടെ അവനെത്തും. അവരുടെ ബാക്കിയാളുകള്‍ എത്താന്‍ പത്തരയാകും.അതുവരെ താഴെ വീണ paint ന്റെ മാറ്ക്കുകള്‍ ഉരച്ചുകളയലാണ് അവന്റെ ഇപ്പഴത്തെ പ്രധാന പണി, അതിനിടയ്ക്ക് നമ്മള് എന്തെങ്കിലും ശരിക്ക് ചെയ്യാന്‍ നിറ്ദ്ദേശം കൊടുത്താല്‍........അതില്‍ കൂടുതല്‍ കാര്യങ്ങള്‍ അവന്‍ തിരിച്ച് explain ചെയ്തുതരും.എന്റെ ഭറ്ത്താവിന് അവനെ കൊഞ്ചിപ്പിക്കലാണ് പണി.
അവന്‍,അവന്റേതായ rules യുണ്ട്.ജോലി ചെയ്യുന്ന സമയം മൊബൈല്‍ ഫോണ്‍ off ചെയ്യും.പാട്ടൊന്നുമില്ല.(കഴിഞ്ഞ കുറെ ദിവസമായി പലതരം ഹിന്ദി പാട്ടുകളാണ് ഓരോത്തരുടെയും മൊബൈലില്‍ നിന്ന് വരുന്നത്).
പക്ഷെ ഒരു ദിവസം ഛോട്ടു correct സമയത്ത് വന്നെങ്കിലും മുഖം കടന്നലു കുത്തിയതു പോലെ,
ആര് എന്തു ചോദിച്ചിട്ടും, ആള് ഇടഞ്ഞു തന്നെ നില്പ്പ്.എന്റെ ഭറ്ത്താവ് chocolates കൊടുത്ത് ചിരിപ്പിക്കാന്‍ try ചെയ്യതെങ്കിലും ഫലമില്ല. അവസാനം പത്ത്- പത്തരയോടെ, അവന്‍ പറഞ്ഞു.......main painter വന്നാല്‍ കാര്യം പറയാം......അതോടെ main painter ന്റെ mobileലേക്ക് വിളിയായി........അങ്ങനെ അയാളെത്തി.......അവ്ന് പറഞ്ഞു....ഒരാഴ്ചയായി ശബളം കിട്ടിയിട്ട്.....അതുകിട്ടാതെ ...ഇനി പണിചെയ്യില്ല.(കൂട്ടത്തിലുള്ള paint അടിക്കാര് വീടിന്റെ മറ്റ് repair കാര്‍......അങ്ങനെ യെല്ലാവരുമുള്ള് ഒരു gang നോടാണ് അവന്റെ തീരുമാനം അറിയിക്കുന്നത്......)
ശബളം കൊടുക്കാന്‍ പറഞ്ഞ് എല്ലാവരും main painter യടുത്തേക്ക് തിരിഞ്ഞു.അയാളുടെ കൈയ്യില്‍ പൈസയൊന്നുമില്ല യെന്ന് അയാളും. എന്റെ ഭറ്ത്താവ് ഛോട്ടുവിന്റെ പൈസ ഇപ്പോള്‍ കൊടുക്കാം പകരം main painter ന് കൊടുക്കാനുള്ള് പൈസയില്‍ നിന്ന് കുറക്കാമെന്നുള്ള് നിബ്ധ്നയില്‍........ഛോട്ടുവിനെ എല്ലാവരും കൂടെ ചിരിപ്പിച്ചെടുത്തു.
ഞാന്‍ നോക്കുവാണെങ്കില്‍ painting ജോലി പഠിക്കുന്നതിനു മുന്പേ അവന്‍ കാശ് മേടിക്കാനറിയാം.ആളൊരു മിടുക്കന് തന്നെ. നമ്മള്ളും ചിലപ്പോള്‍ ഇപ്പഴത്തെ തലമുറയില്‍ നിന്ന് പുതിയ പാഠങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു.