2/2/12

എന്തു വിശേഷം


വളരെ നിഷ്കളങ്കമായ ചോദ്യമാണ്‍ “എന്തു വിശേഷം”.അടുത്ത പരിചയമുള്ളവരെ കാണുബോള്നമ്മുടെ അല്ലെങ്കില്എന്റെ ഒരു  ചോദ്യമാണിത്.ഫോണ്ഇത്രെയും common അല്ലാത്ത കാലം(അതിന്ഏകദേശം ഒരു 15 വറ്ഷത്തെ പഴ്ക്കമ്മെയുള്ളൂ.)STD യുടെ rate കുറയുന്നത്, രാത്രി 10മണി കഴിഞ്ഞാണ്‍, അപ്പോള്‍ STD booth കളില്ക്യു നിന്ന് വീട്ടിലേക്കും വിളിക്കുന്നതും ആദ്യത്തെ ചോദ്യംഎന്തു വിശേഷംയെന്നതായിരിക്കും.ആ ചോദ്യത്തില്അമ്മ വീട്ടിലെന്നു മാത്രമല്ല..... area യിലെ എല്ലാ വിശേഷങ്ങളുടെയും ഒരു ചുരുക്കം തന്നെ തരുമായിരുന്നു.ഇതൊക്കെ പഴയ കഥ!

ആ ചോദ്യത്തിലെ നിഷ്കളങ്കത മാറി തുടങ്ങിയത്,കല്യാണം കഴിഞ്ഞ് north india യിലെത്തിയതോടെയാണ്‍......പലപ്പോഴും ഒരിക്കല്പരിചയപ്പെട്ട മലയാളികളെ പിന്നെ കാണുബോള്ഞാന്ഈ ചോദ്യം ചോദിക്കുമായിരുന്നു.നാട്ടില് നിന്ന് മലയാളിയായി വണ്ടി കേറിയവര്‍, ഞാന്കാണുബോഴെക്കുംമലയാളത്തില്നിന്നും മലയാലത്തിലേക്കും പിന്നെ മംഗ്ലീഷിലേക്കും എത്തിയവരായിരുന്നു.അവറ്ക്ക് അപ്പഴേക്കും മലയാളികള്ഗോസിപ്പുകാരും news പിടുത്തക്കാരുമായി മാറി.അതിന്റെ ഒരു live example യായി അവര്‍, എന്റെ ചോദ്യത്തിനെ കണ്ടു.ചോദ്യത്തിലെ അപകടം മണത്തറിഞ്ഞ ഞാന്‍(അതിന്‍ 1-2 വറ്ഷമെടുത്തു)അവരോട് പകുതി തമാശയായിട്ടും കാര്യമായിട്ടും പറയുമായിരുന്നു-വെറുതെ എന്തെങ്കിലും ചോദിക്കണ്ടെ യെന്ന് വെച്ച് ചോദിക്കുന്നതാണ് ചോദ്യം.ഞാന്അങ്ങനെ എന്റെ നയം വ്യക്തമാക്കുമായിരുന്നു.അതോടെ ചോദ്യത്തെ ഞാനും മാറ്റിനിറ്ത്താന്തുടങ്ങി. എന്തു വിശേഷം എന്നതിനു പകരം ഞാന്എന്റെ വിശേഷങ്ങള്പറഞ്ഞ് അവരെ മടുപ്പിക്കാനായി തുടങ്ങി.
കടല്കടന്ന് വിദേശത്ത് എത്തിയപ്പോളാണ്‍(പല രാജ്യക്കാര്‍, പല ഭാഷ, പല സംസക്കാരം.....എല്ലാവരും ജോലി ചെയ്യ്ത് രക്ഷപ്പെടാന്എത്തിയവര്‍......) ചോദ്യം, ഇത്രയും ഗുലുമാല്പിടിച്ചതായി തോന്നിയത്.....പല മലയാളികളും ചോദ്യത്തിലാണ്സംഭാഷണം തുടങ്ങുന്നത്......അതോടെ പലരും അങ്ങോട്ടും ഇങ്ങോട്ടും ചിലപ്പോള്എന്നോടും complaint പറയുമായിരുന്നു.എന്തിനാണ്അവര്‍, എന്നോട്, എന്റെ വീശേഷം ചോദിക്കുന്നത്,വല്ലാത്ത lady തന്നെ(എനിക്ക് അപ്പോള്എന്റെ പഴയ situation  ഓറ്മ്മ വരുമായിരുന്നു).
കഴിഞ്ഞ ദിവസം ഒരു get together ല്‍, ഒരു മലയാളി സ്ത്രീ, കുറേ കാലത്തിനുശേഷം കാണുന്ന എന്നോട്...”എന്തു വിശേഷംഎന്ന് ചോദിച്ചപ്പോള്‍.......എന്തോ എനിക്ക് അവരോട് ഒട്ടും ദേഷ്യം തോന്നിയില്ല പകരം വളരെ കാലത്തിനു ശേഷം ഒരു കൂട്ടുകാരിയെ തിരിച്ചു കിട്ടിയ പ്രതീതി ആയിരുന്നു........
നിങ്ങള്ക്ക് എന്തു വിശേഷം :-)

2 comments:

  1. viseshamonnum vendennuu vechirikkukayaanu" ennu marupady kodukkuka trjohny@gmail.com

    ReplyDelete
  2. i like u r story & vallyapachans comments also both r nice

    ReplyDelete