9/28/11തുണി കൊണ്ടുള്ള പൂവ്
ഒരു പൂവിനു വേണ്ട സാധനങ്ങള്
30*6 cm തുണി
നൂല്‍, സൂചി, ബട്ടണ്‍/ mirror
8cm diameter ല്വട്ട്ത്തില്‍ 5 കക്ഷണങ്ങള്തുണിയില്നിന്നും വെട്ടിയെടുക്കുക.
ഒരോ വട്ടത്തിലുള്ള തുണിയേയും നടുക്ക് മടക്കുക( അപ്പോള്‍ semicircle കിട്ടും.)
ഓരോ semi circle നെയും straight യായിട്ടുള്ള ഭാഗത്തിന്റെ യവിടെവെച്ച് പിന്നെയും നടുക്ക് മടക്കുക.അങ്ങനെ 5 pieces കളും മടക്കുക.
സൂചിയും നൂലുമെടുത്ത് സെമിവട്ടത്തിന്റെ അവിടെ running stitch തയ്യിച്ച് 5 പീസുകളും കൂട്ടി തയ്യിക്കുക.അങ്ങനെ ഒരു പൂവിന്റെ shape ഉണ്ടാക്കിയെടുക്കാം.നടുഭാഗം ബട്ടണോ mirror വെച്ച് പിടിപ്പിക്കാം.
Bag, Sheet, Cushion cover......അങ്ങനെ നിങ്ങളുടെ മനോധറ്മ്മം അനുസരിച്ച് നിങ്ങള്ക്ക് പൂവിനെ തയ്യിച്ചു പിടിപ്പിക്കാം.

No comments:

Post a Comment