4/25/13

Tin can Luminaries


ആവശ്യമുള്ള സാധനങ്ങള്‍

 ഒഴിഞ്ഞ Tin can -1(Pepsi or coke)

മെഴുകുതിരി

ചെറിയ ആണി

ചെറിയ ചുറ്റിക

Tracing paper

Tape

·       Can നില്‍ ഏതെങ്കിലും paper or stickerയുണ്ടെങ്കില്‍ എടുത്തു മാറ്റുക.can,നന്നായിട്ട് കഴുകുക, മുകളിലത്തെ ഭാഗം വെട്ടിമാറ്റുക.വെട്ടിമാറ്റിയ സഥലത്ത് metal file കൊണ്ട് ഉരച്ച് മിനുസമാക്കുക(കൈ മുറിയാതെ സൂക്ഷിക്കുക).

·       Can നില്‍ വെള്ളമൊഴിച്ച് freezer ല്വെക്കുക.
·       ഏതെങ്കിലും ഇഷ്ടമുള്ള പടം tracing paper ഉപയോഗിച്ച് വരച്ചെടുക്കുക.

·       Can നിലെ വെള്ളം ice യായി കഴിഞ്ഞാല്‍ വരച്ച പടം tape ഉപയോഗിച്ച് can നില്ഒട്ടിച്ച് വെക്കുക.

·       പടത്തിന്റെ മുകളിലൂടെ ചെറിയ gap വെച്ച് പടത്തിന്റെ മുകളിലൂടെ ആണിയും ചുറ്റികയുംവെച്ച് ചെറിയ ഓട്ടയിടുക.അങ്ങനെ പടം മുഴുവന്ചെയ്യതു കഴിഞ്ഞാല്, tape മാറ്റുക. Ice യും വെള്ളമാക്കി കളയുക.

·       Can നികത്ത് ഒരു മെഴുകുതിരി കത്തിച്ചു വെക്കുക.

·       Tin can luminary റെഡിയായി.......അതിന്റെ ഭംഗി ആസ്വദിക്കാം

1 comment:

  1. ആര്‍ട്ട് & ക്രാഫ്റ്റ്

    ReplyDelete