ജീവിതം എന്തു പഠിപ്പിച്ചു
ജീവിതത്തിൽ നിന്ന് ഒരാളും ജീവനോടെ
രക്ഷപെട്ടിട്ടില്ല അതുകൊണ്ട് ഒന്നും കാര്യമായിട്ട് എടുക്കരുത്.
മർമ്മം അറിഞ്ഞു ധർമ്മം വിടാതെ നർമ്മത്തോടെ കർമ്മം ചെയ്യുക
ജീവിതത്തെ നേരിടാൻ ഇവയാണ് മാർഗങ്ങൾ
ചെറിയ കുറവുകളെ അവഗണിക്കുക, പ്രധാനകാര്യം
മാത്രം ശ്രദ്ധിക്കുക.സാമാന്യ ബുദ്ധി ഉപയോഗിക്കുക ഭീതിയൊ പ്രീതിയോ കൂടാതെ നീതിയുടെ
വഴികൾ തേടുക.നർമ്മബോധത്തോടെ കാര്യങ്ങൾ ചെയ്യുക.
ജീവിതത്തിൽ നിന്ന് ഒരാളും ജീവനോടെ രക്ഷപെട്ടിട്ടില്ല .ശര്യാല്ലേ ഒരു പോയിന്റ് ആണ്.
ReplyDelete