ഒരു student യെന്ന നിലയില്‍ Feb-Mar മാസങ്ങള്‍ പരീക്ഷയുടെയും പഠിപ്പിന്റെയും ദിനങ്ങളാണ്‍.അതുപോലെ തന്നെ പല കുട്ടികളും school/college ല്‍ നിന്നും വിട പറയുന്ന സമയവും.
നമ്മളെ പഠിക്കാനും കളിക്കാനും അടികൂടാനും കൂട്ടുകുടാനും...............അങ്ങനെ ഒരുപാടു കാര്യങ്ങള്‍ കൊണ്ട് നമ്മളെ, നമ്മളാക്കിയ വേദിയാണ്‍ school/college.ഓരോ അധ്യയന വറ്ഷത്തോടെയും ഏകദേശം 10% കുട്ടികളും school/college ല്‍ നിന്നും യാത്ര പറഞ്ഞുപോകുന്നു.
നമ്മുടെ ജീവിതയാത്രയില്‍ ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളായിരിക്കും അവ നമ്മുക്ക് തരുന്നത്.പലപ്പോഴും കൂടെ പഠിച്ച കൂട്ടുകാരെ കാണുബോള്‍ ഇപ്പഴും പറഞ്ഞാല്‍ മതിയാവാത്ത വിശേഷങ്ങളായിരിക്കും നമുക്ക് പറയാനുണ്ടാവുക.
പക്ഷെ ഈ school/college ന് ഒരു പ്രത്യേകതയുണ്ട്.....നമ്മള് അവിടെ പഠിക്കുബോള്‍,നമ്മുടെ സ്വന്തമാണ് അവിടത്തെയെല്ലാം ......ഇടനാഴികള്‍, ക്ലാസ്സ് മുറികള്‍, teachers എന്തിന്‍ benches, മരങ്ങള്‍ പോലും......നമ്മള് ഒരു പ്രാവശ്യം പഠിച്ചിറങ്ങി കഴിഞ്ഞാല്‍, നമ്മള് അവിടത്തെ ആരുമല്ലാതാകുന്നു.പുതിയ കുട്ടികള്‍ അതെല്ലാം സ്വന്തമാക്കിയെടുക്കുന്നു.പിന്നീടുള്ള നമ്മുടെ സന്ദറ്ശനങ്ങള്‍, അതു വറ്ഷങ്ങള്ക്ക് ശേഷമാണെങ്കില്‍, നമ്മള് വെറും അതിഥികളെ പോലെയാകുന്നു.പല teachers യും നമ്മളെ മറന്നുകാണും അഥവാ ഏതെങ്കിലും teacher മാരോ.....canteen ലെ ചേട്ടനോ or ചേച്ചിയോ .........അങ്ങനെ ആരെങ്കിലും ഓറ്ത്താല് ഭാഗ്യം. നമ്മള് അവരെക്കണ്ട് ഓറ്മ്മിപ്പിച്ചെടുത്താലും വളരെ formal ആകുന്നു.ആ പഴയ അടുപ്പം എവിടെ പോയിയെന്നു നമ്മള് ആശ്ചര്യപ്പെടും!
മകന്റെ graduation day ക്ക് പോയപ്പോള്‍, അവന് എല്ലാ teachersന്റെയും കൂടെ, അവിടെയുള്ള security gurd, canteen ലെ ചേട്ടന് എന്നു വേണ്ട അവിടെയുള്ള പട്ടിയുടെ കൂടെയുള്ള photo എടുപ്പിച്ചപ്പോള്‍.......... school/college ന്റെ ആ പ്രേത്യകത ഞാന്‍ ഓറ്ത്തു പോയി!!!!
ഒരിക്കലെങ്കിലും പിന്നീട് കോളേജിൽ പോകാനയോ ...
ReplyDeleteനന്ദി......ഇല്ല ഒരിക്കല്‍ പോലും പോയിട്ടില്ല
ReplyDeletechilarengilum namale orkunnavarundakum alle mashe? njan idaykku schoolilum, collegilum pokarundu makkaleyum kooti..............kallil kothivacha ende peru, marathil kothi vacha ende peru avarku kanichu kodukum............aaaa divasam adikavum njan aaaa pazhaya college ormaklil ayirikum
ReplyDeletetats nice......oru vattam ente padippu kazhinjittu schoolil poyi( athaannu "പുഞ്ചിരി ടീച്ചര്‍ എന്ന രചന)
Delete