പിന്നെയും ഒരു 14/02 ലോകം മുഴുവന്‍ പ്രണയദിവസം ആഘോഷിക്കുന്ന ദിവസം അ ല്ലെങ്കില്‍ പ്രണയദിനമായിട്ട് ആഘോഷിക്കേണ്ട ദിവസം!അന്ന് മാത്രമെ പ്രണയിക്കാന്‍ പാടുള്ളോ? Mother’s Day, Father’s Day.......എന്നിങ്ങനെ എന്തിനും ഏന്തിനും Day കള്‍ ഇതിന്റെയൊക്കെ ആവശ്യമുണ്ടൊ യെന്ന് പലരും ചോദിക്കുന്ന് ചോദ്യമാണ്‍.
ഞാന് ഈ Day കളെയോക്കെ ഇഷ്ട്പ്പെടുന്നു.”Valentine Day യുടെ കാര്യം തന്നെ നോക്കാം,ഏത് കടയില്‍ നോക്കിയാലും, അത് പെട്ടികട മുതല്‍ ഷോപ്പിംഗ് മാള്‍ വരെ....പലതരം valentine cards, teddy bears, roses....കൊണ്ട് നിറഞ്ഞിരിക്കുന്നു.എന്തൊക്കെ സമ്മാനങ്ങള്‍ കൊടുക്കുവാന്‍ പറ്റും യെന്ന് പറഞ്ഞുകൊണ്ടുള്ള് sms,emails....ഇനി പത്രങ്ങളില്‍ കൂടിനോക്കുവാണെങ്കില്, ഏത് പരസ്യത്തിന്റെ കൂടെയും ഒരു റോസാബൊക്കെ അല്ലെങ്കില്‍ ഒരു ഹ്യദയത്തിന്റെ പടം.ഞാറാഴ്ച സ്പെഷ്യല്‍ പത്രത്തില്‍ ഒരു മുഴുവന്‍ പേജു തന്നെ wishes നായി മാറ്റിവെച്ചിരിക്കുന്നു.തലക്കെട്ട് തന്നെ”The most special way to say you care”(13/02- Sunday Times).
Restaurants കാരാണെങ്കില്‍, അവരുടെ special food ന്റെ list + table book ചെയ്യാനുള്ള് phone number...
ഇതിന്റൊയൊക്കെ പുറകില്‍ ഒരു കച്ചവടക്ക്ണ്ണ് ഉണ്ടെന്ന് എല്ലാവറ്ക്കും അറിയാം എന്നാലും ഇതൊക്കെ കാണുംബോല്‍ നമ്മക്കും ആഘോഷിക്കണം അല്ലെങ്കില്‍ ഒരു സമമാനം മേടിച്ചുകൊടുക്കാന്‍ തോന്നാറില്ലെ!
അല്ലെങ്കില്‍ എന്നെത്തെയും പോലെ ഒരു പ്രാരാബ്ധ ദിവസമായി 14/02 കടന്നു പോകും..... അല്ലെ!
No comments:
Post a Comment