1/22/12

ഒളിച്ചോട്ടം


പ്രിയ കൂട്ടുകാരെ,
ഞാന്ഒരു കഥ എഴുതുക യെന്ന സാഹസം കൂടി ചെയ്യ്തിരിക്കുവാണ്‍......
വായിച്ചിട്ട് അഭിപ്രായം പറയുക......

Degree 2nd yr ലെ college ജീവിതം അടിച്ചു തകറ്ക്കുകയാണ്മിനി.കൂട്ടത്തില്ഒരു പ്രേമവുമായതൊടെ...... computer ന്റെ മുന്നില്നിന്ന് തലപൊക്കാനെ നേരമില്ല.chating and email യാണ്പ്രധാന പരിപാടി, അല്ലാതെ കറങ്ങി നടന്ന് ആളുകളെ ക്കൊണ്ട് അതുമിതും പറയിപ്പിക്കാനൊന്നും അവളുടെ കാമുകന്ഇഷട്മല്ല.......വീട്ടുകാറ്ക്കാണെങ്കില്അവള്രാത്രിയും പകലുമില്ലാതെ project കള്ചെയ്യുന്നതു കണ്ട് ആകെ സന്തോഷം.ഡിഗ്രിക്ക് റാങ്ക് പ്രതീക്ഷിച്ചാണ്അവരുടെ ഇരുപ്പ്.





ഇനി കാമുകനെ പറ്റിപറയുകയാണെങ്കില്‍, ആള്സുമുഖന്‍,പഴയൊരു തറവാട്ടുകാരന്‍,ദൂരെ ഒരു ഗ്രാമത്തിലാണ്വീട്......വീട്ടില്പൈസ ധാരാളം.  ജോലികളൊക്കെ മടുത്ത കാരണം IAS എഴുതാനുള്ള തയ്യാറെടുപ്പിലാണ്‍.ഇതൊക്കെയാണ് കാമുകന്അവളോട് പറഞ്ഞിട്ടുള്ളത്.
ഒരു കൂട്ടുകാരിയുടെ കല്യാണത്തിനാണ്കണ്ടത്.അവരുടെ അടുപ്പം അധികമാറ്ക്കും അറിയില്ല.അടുത്ത friends ന്മാത്രമെ അറിയുള്ളൂ. Chating ല്കൂടെ ആളൊരു loving, caring......... അങ്ങ്നെ എല്ലാ.ing ഗുണമുള്ളതായിട്ടാണ്അവള്ക്ക് തോന്നിയത്.കൂടെയുള്ള കൂട്ടുകാരികളും പച്ച കൊടി കാണിച്ചതോടെ പ്രേമം വലിയ കുഴപ്പങ്ങളില്ലാതെ ആഴ്ചകളും മാസങ്ങളും പിന്നിടുകയാണ്‍.
ഒരു ദിവസം അവളുടെ കൂട്ടുകാരന്ഒരാഗ്രഹം.... ഗ്രാമത്തിലെ അമ്മയെ പോയികാണാം.അമ്മയോട് എല്ലാ കാര്യ്വും പറഞ്ഞിട്ടുണ്ട്.അമ്മക്കും കാണാനാഗ്രഹം.ഗ്രാമഭംഗിയും പാടങ്ങളും വയല്വരബിനെക്കുറിച്ച് പറ്ഞ്ഞപ്പോള്അവളും യാത്ര പോകാനുള്ള മൂഡിലായി. ഗ്രാമവും അതിന്റെ ഭംഗിയും അവള്സിനിമയിലെ കണ്ടിട്ടുള്ളൂ.
ഒരു ദിവസം വീട്ടുകാരെ വിശ്വസിപ്പിക്കാവുന്ന നുണ പറഞ്ഞും കൂട്ടത്തില്കൂട്ടുകാരികള്ക്ക്, അഥവാ വീട്ടുകാര് ചോദിച്ചാല്പറയേണ്ട നിറ്ദ്ദേശങ്ങളും കൊടുത്ത് അവള്ഗ്രാമഭംഗിയും അമ്മയെയും കാണാനായി പുറപ്പെട്ടു.രണ്ട്-രണ്ടര മണിക്കൂറ് train യാത്രയുണ്ട്. (തുടരും)

പതിവുപോലെ train ന്റെ രണ്ടറ്റത്തായിട്ടാണ്അവര്കേറിയത്.യാതൊരു പരിചയമില്ലാത്ത ആള്ക്കാരെ പോലെ,അങ്ങനെ അവള്ക്ക് നിറ്ദേശമുണ്ടായിരുന്നു.Train നില്കേറിയപ്പോള്അവള്ക്ക് ഭയം തോന്നാതിരുന്നില്ല.ചുറ്റുമിരിക്കുന്നവരെ അവള്ശ്രദ്ധിച്ചു.ആരെയും മുഖപരിചയം തോന്നിയില്ല.ഒരു മദ്ധ്യവയസ്സകന്പേപ്പറ് വായിക്കുന്നു.വേറെയൊരു ചെറുപ്പക്കാരന്‍ phone നില്കുത്തിക്കൊണ്ടിരിക്കുന്നു.എല്ലാവരും അവരവരുടെ കാര്യങ്ങളില്തിരക്കാണ്‍.അവളും ഓരോന്നോറ്ത്തു അങ്ങനെ ഉറങ്ങിപോയി.ചാടിയെണീറ്റപ്പോള്‍ train ഒരുപാടു സ്ഥലം പിന്നിട്ടിരിക്കുന്നു.മുന്പില്ഇരിക്കുന്ന ഒരു സ്ത്രീ അവളെ കണ്ണുരുട്ടി നോക്കികൊണ്ടിരിപ്പുണ്ട്. അവള്കണ്ണു തുറന്നതോടെ എവിടെ പോകുന്നു.....എന്തിന്പോകുന്നു........എന്നിങ്ങനെ യുള്ള ചോദ്യങ്ങളുടെ കുശലാന്വേഷണം ആരംഭിച്ചു.അവള്ക്ക് അതു ഒരു ശല്യമായിട്ടാണ്തോന്നിയതെങ്കിലും അവരുടെ ചോദ്യങ്ങളക്കെല്ലാം മറുപടി പറഞ്ഞുകൊണ്ടിരുന്നു.മിനിക്കാണെങ്കില് ഗ്രാമത്തെക്കുറിച്ച് കാര്യമായിട്ടൊന്നും അറിയില്ല ഏതോ chating ന്റെ സമയത്ത് കൈമാറിയ കുറച്ചു വിവരങ്ങളെ അവള്ക്കുള്ളൂ. എന്നാലും എല്ലാം അറിയുന്നതുപോലെ അവള്പറഞ്ഞു. സ്ത്രീക്ക് അവിടെയൊക്കെ നന്നായിട്ട് അറിയാമെന്ന് തോന്നുന്നു. അവിടെ കാര്യമായിട്ട് ഒരു resort യാണുള്ളത്......അവള്പറഞ്ഞതിനെക്കുറിച്ച് സ്ത്രീക്ക് ഒരു പിടിപാടുമില്ല.അവളെ ആകെ അടിമുടി നോക്കിയിട്ട് അവരുടെ സ്റ്റേഷനായപ്പോള്അവര്ഇറങ്ങിപോയി.അപ്പഴാണ്മിനി കണ്ടത് .....അവളുടെ കൂട്ടുകാരന്അടുത്ത മുറിയുടെ seat ലിരിപ്പുണ്ട്.കൂടെ വേറെയൊരുത്തനുമായി വറ്ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നു.കൂട്ടത്തില്മിനിയെ ശ്രദ്ധിക്കുന്നുമുണ്ട്.....(തുടരും)
അടുത്ത station നായപ്പോള്‍, അവര്‍ 2 പേരും 2 വാതിലോടെ അപരിചിതരെപോലെ ഇറങ്ങി.Train പോയികഴിഞ്ഞപ്പോള്അയാള്‍, സ്ത്രീ യോട് വറ്ത്തമാനം പറഞ്ഞതിന്, അവളെ വഴക്കു പറഞ്ഞു.ആരോടും വറ്ത്തമാനമൊന്നു പറയരുതെന്ന് അവള്ക്ക് instruction ഉണ്ടായിരുന്നതാണ്‍.അതു കേട്ടപ്പോള്‍, അവള്ക്ക് ദേഷ്യം വന്നു.സ്വന്തം നാടെത്തിയപ്പോള്‍,അയാള്‍ style കാണിക്കുന്നതു പോലെ തോന്നി.പക്ഷെ അവളൊന്നും പറഞ്ഞില്ല.
പുറത്ത് 2-3 കൂട്ടുകാര്ഒരു car മായിട്ട് കാത്തുനില്പ്പുണ്ടായിരുന്നു.എല്ലാവരും ചിരിയും മേളവും ആയിരുന്നു.....കാറ് പോയത് resort ലേക്കായിരുന്നു.വീട്ടിലേക്ക് പോവണ്ടെയെന്ന ചോദ്യത്തിന്‍....... പോകാമെന്നമട്ടിലെ മറുപടി യായിരുന്നു.അവള്ക്ക് പേടിയാവാന്തോന്നി.വെറുതെ ഇറങ്ങി പുറപ്പെടേണ്ടയെന്നു മനസ്സിലോറ്ത്തു.അവളൊരു പെണ്കുട്ടിയും കൂട്ടത്തില്‍ 4-5 ആണുങ്ങളും. അവരുടെ double meaning ലുള്ള jokesയും എല്ലാം കൊണ്ടും...........അവള്ക്ക് കരയാനും ചിരിക്കാനും വയ്യാത്ത അവസ്ഥയായി!
അപ്പഴാണ്ദൈവവിളി പോലെ, അവളുടെ കൂട്ടുകാരി ഫോണ്ചെയ്യതത്.........എന്തായി future mother –in-law ....സോപ്പിട്ടു കഴിഞ്ഞുവോയെന്ന് ചോദിച്ചുകൊണ്ട്.........അവള് phone കൊണ്ട് ആരും കാണാത്ത സഥലത്തേക്ക് മാറി നിന്ന്, അതുവരെയുണ്ടായിരുന്ന കഥകളൊക്കെ പറഞ്ഞു.കൂട്ടത്തില്അവള്ക്ക് പേടിയാവുമെന്നും.........കഥയൊക്കെ കേട്ട്, കൂട്ടുകാരിയും പറഞ്ഞു.....നീ വേഗം അവിടെ നിന്ന് രക്ഷപ്പെട്ടേക്ക്, വല്ല ചതിക്കുഴിമാണെങ്കിലോ.....
അവളുടെ നിറ്ദ്ദേശം പ്രകാരം, മിനി വേഗം reception നില്ചെന്ന് തിരിച്ചുപോകാനുള്ള train/bus stop കണ്ടുപിടിക്കയായിരുന്നു.......അപ്പ്ഴേക്കും അവളെ കാണാത്തതുകൊണ്ട് 4-5 കൂട്ടുകാരെ അവളെ തപ്പി അവിടെയെത്തി.അവള്തിരിച്ചു പോകണമെന്ന് കേട്ടപ്പോള്മിനിയുടെ കൂട്ടുകാരന്‍, അവളെക്കുറെ വഴക്കു പറഞ്ഞു......തിരിച്ച് അവരെല്ലാം കൂടെ കാറില്കൊണ്ടുവിടാമെന്ന് പറഞ്ഞത്.....കൂടുതല്പേടിപ്പിച്ചു, അവളെ.എന്തായാലുംഅവിടത്തെ  security കാരുടെ സഹായത്താല്ഒരു auto യില്കേറി train station നിലെത്തി. വേഗം ticket മേടിച്ച്  platformല്‍  train നായിട്ട് കാത്തിരിപ്പായി.അപ്പഴെക്കും 4-5 കൂട്ടുകാര്അവിടെയെത്തി, തിരിച്ചു പോകാനായി നിറ്ബ്ന്ധിച്ചുകൊണ്ടിരുന്നു.സമയവും ഏകദേശം വൈകുന്നേരമായിരുന്നു.അവള്എല്ലാ ദൈവങ്ങളെയും മനസ്സില്വിളിച്ചുകൊണ്ടിരുന്നു.Train നില്കേറിയപ്പോഴാണ്അവള്ക്ക് മനസ്സ്മാധാനമായത്.കൂട്ടുകാരി station നില്കാത്തു നില്പ്പുണ്ടായിരുന്നു.
ഏകദേശം8-8.30യോടെ അവള്തിരിച്ച് വീട്ടിലെത്തി.എല്ലാവരും കൂടുതല്വിശേഷങ്ങള്ചോദിക്കുന്നതിനുമുന്പ്, അവള്തലവേദന പറഞ്ഞു വേഗം കേറി കിടന്നു.
കൂട്ടുകാരന്നല്ലതോ or ചീത്തയോ യെന്നറിയില്ല., എന്നാലും കുഴപ്പമില്ലാതെ തിരിച്ചെത്തിയതിന്എല്ലാം ദൈവങ്ങളോടും നന്ദി പറഞ്ഞുകൊണ്ട്,പിറ്റെദിവസം രാവിലെ തന്നെ അവള്‍, കൂട്ടുകാരന്റെ email & chating ഉം block ചെയ്യതു.

No comments:

Post a Comment