4/16/11

A Reattempt-able Incident!!!


Easter നെ പറ്റി ഓറ്ക്കുബോള്‍ എനിക്ക് ആദ്യം ഓറ്മ്മ വരുന്ന്ത് ഈ സംഭവമ്മാണ്‍. ഞാന്‍ കുട്ടിയായിരിക്കുബോ,പെസഹവ്യാഴാഴ്ചയൊ or ദു:ഖവെള്ളിയാഴ്ചയോ ആണ്സംഭവം. ദിവസങ്ങളില്കുറ്ബ്ബാന രണ്ടു-രണ്ടര മണിക്കൂറ് കാണും.7 മണിക്കാണ്കുറ്ബ്ബാന തുടങ്ങുക.രാവിലെ ആറരയോടെ വീട്ടില്നിന്ന് ഇറങ്ങിയാലെ പള്ളിയില്ഇരിക്കാന്സഥലം കിട്ടുകയുള്ളൂ.ഒരു വറ്ഷം അങ്ങനെ പോയിട്ടും ഇരിക്കാന്സ്ഥലം കിട്ടിയില്ല.അങ്ങെനെ കിട്ടിയ സ്ഥലത്ത്
തൂങ്ങി പിടിച്ചു നില്ക്കുകയായിരുന്നു.കുറ്ബ്ബാന പകുതിയായപ്പോള്‍  എനിക്കു തലകറങ്ങി.ഞാന്താഴെ വീണു.എല്ലാവരും കൂടെ എന്നെ എഴുന്നേല്പ്പിച്ചു bench ല്സ്ഥലം ഉണ്ടാക്കി എന്നെ അവിടെ പിടിച്ചു ഇരുത്തി.കൂട്ടത്തില്കുടിക്കാന്വെള്ളം, വീശിതരുക ആകെ ബഹളം(നല്ലൊ
രു vip treatment ആയിരുന്നു).”അയ്യോ വയ്യഎന്ന മുഖത്തോടെ(നാണക്കേട് വേറെയും) കുറ്ബ്ബാന മുഴുവനും bench ലിരുന്നു കണ്ടു.പ്പം ഓറ്ക്കുബോള്നല്ലൊരു idea യായിട്ട് തോന്നുന്നു. തിരക്കുള്ള സഥലങ്ങളില്‍ നിങ്ങളുക്കും വേണമെങ്കില്‍ attempt ചെയ്യാം.നിങ്ങള്‍ attempt ചെയ്യുന്നെണ്ട്ങ്കില്‍....
All the Best!!!! ;) ;)


No comments:

Post a Comment