6/4/10

A Father's View

-->
ഒരു ദിവസം രാവിലെ എനിക്കു  മനസിലായി  വീട്ടിലെ fridge

VRS എടുത്തിരിക്കുയാണെന്നു. നോൺ -വെജ്  യാണ് അതിനകത്ത്.

 എന്തുചെയ്യണമെന്നറി യാതെ ഒരു നിമിഷം പകച്ചു  നിന്നു.

 എന്തായാലും ഫ്രിഡ്ജ് -ൻറെ  bill, guarantee card തപ്പലായി 

അടുത്തപ്പണി.ഒരു വിധം എല്ലാം  സംഘടിപ്പിച്ചെടത്ത,അവരുടെ

 കടയിലേക്ക്  വിളിച്ചോപ്പോൽ ...service centre ലേക്കു വിളിക്കാനാണ

 നിര്ദേശം. പിന്നെ അങ്ങോട്ടേക്കായി  വിളി.പലപ്രാവശവും engaged

 ആയിരുന്നു. അവസാനം ഹാവൂ!10-15 മിനിട്ടിനുശേഷം ഒരു കുരുവി

 ശബ്ദ ക്കാരിയേ കിട്ടി.അതോടെ  അവളുടെ ചോദ്യാവലി തുടങ്ങി 

. അവളുടെ ചോദ്യങ്ങൾക്ക്  ഒരു അനുസരണയുളള കുട്ടിയെപ്പോലെ മറു

 പടി കൊടുത്തു.


ഇനി അടുത്തഘട്ടം, fridge എവിടെ നിന്നാണ്  മേടിച്ചിരിക്കുന്നത്? ഇന്ത്യ

  യുടെ പുറത്തു നിന്നാണോ?കേരളത്തിൽ   നിന്നാണൊ?  guarantee

 period ലാണൊ?.........ഓരോ ചോദ്യത്തിനും ഓരോ വിലയാണ്  കമ്പനി

  തീരുമാനിചിരിക്കുന്നത്.Rs.1500  . കൊടുക്കാൻ  സമ്മതമ്മാണെകില

 mechanic വന്നു check ചെയ്യാം.  അതായത് "വിസിറ്റിങ്  ചാർജ്".

 അങ്ങനെ  mechanic ന്റെ , മൊബൈൽ  നമ്പർ  തന്നു  -ആ കുരുവി

 ശബ്ദംനിന്നു. ഇനി mechanic, മൊബൈൽ  ലേക്കുള്ള വിളിയായി..

 എന്തായാലു 2 മണിയോടെ വരാമെന്ന പറഞ്ഞു - ഹാവൂ!


മൂന്നരയോടെ  ഒരു ബൈക്കിൽ,  ചെവികളിൽ  മൈക്രോഫോൺ

 , കൈയ്യിൽ  -ഒരു കംപ്യുട്ടർ ബാഗ് ,  മായി ഒരുചുള്ളൻ  വീട്ടീലെ

 ബെല്ലടിച്ചു . വാതില തുറന്ന ഞാൻ , ഒരു നിമിഷം എല്ലാ

 ബനധുമിത്രാധികളുടെയും മുഖം ഓര്ത്തുനോക്കി ഒരു പിടിയും

 കിട്ടുന്നില്ല. അപ്പോഴാണ്  കൈയ്യിലെ name card നീട്ടീയത്.  ആ  mechanic

 യാണോ യേന്ന സമാധനത്തിലായി ഞാൻ . മനസ്സിൽ അവർക്ക്

 ഉണ്ടായിരുന്ന രൂപം  വ്യത്യസ്തമായിരുന്നു. എന്തായാലും അയാളുടെ

 വേഷത്തിന ചേർന്ന  vip സീകരണം കൊടുത്തു.  അങ്ങനെ  കേട്  വന്ന

 സാധനങ്ങളുടെ പട്ടികയും   അതിന്റെ വിലയുടെ ലിസ്റ്റും

  തന്നു.അപ്പോൾ  വില Rs.1500 നേക്കാളും  കൂടി ഇതെല്ലാം കണ്ട് 

 കൊണ്ടിരുന്ന  അച്ഛൻ  പറഞ്ഞു , ഈ ഫ്രിഡ്ജ്  നന്നാക്കാൻ കൊടുത്ത

 തുകയായിരുന്നു  എന്നുടെ ഒരു കാലത്തെ ഗവൺമെന്റിലെ  ശബളം

 .കാലം  പോയ പോക്കേ!



പക്ഷെ ഇന്നു അതോക്കെ ഇല്ലാതെ എന്തു ജീവിതം !!!!!!


( പക്ഷെ അച്ഛൻ mobile phone, bike ം ആവശ്യമുള്ള സാധനങ്ങൾ  അല്ല.ഏന്നിട്ടും എല്ലാം  ഭംഗിയായി  കൊണ്ടുപോകാൻ  സാധിച്ചു വെന്നാണ്  അച്ഛന്റെ  വാദം)


1 comment: