tag:blogger.com,1999:blog-503719158888720919.post6096252047384027954..comments2023-10-17T18:54:50.098+05:30Comments on Through My Mind: ഗൈഡ് Rita http://www.blogger.com/profile/14669219478989872424noreply@blogger.comBlogger11125tag:blogger.com,1999:blog-503719158888720919.post-46723147665913750162015-10-23T10:24:27.542+05:302015-10-23T10:24:27.542+05:30വളരെ ശരിയാണ്.....അഭിപ്രായത്തിന് നന്ദി സര് വളരെ ശരിയാണ്.....അഭിപ്രായത്തിന് നന്ദി സര് Rita https://www.blogger.com/profile/14669219478989872424noreply@blogger.comtag:blogger.com,1999:blog-503719158888720919.post-78104007290617768182015-10-23T10:22:43.279+05:302015-10-23T10:22:43.279+05:30ഹ ഹ .....ആ അനുഭവം നന്നായിട്ടുണ്ട്..... ഇത് വഴി വന്‍...ഹ ഹ .....ആ അനുഭവം നന്നായിട്ടുണ്ട്..... ഇത് വഴി വന്നതിനും അനുഭവം പങ്ക് വെച്ചതിനും നന്ദി Rita https://www.blogger.com/profile/14669219478989872424noreply@blogger.comtag:blogger.com,1999:blog-503719158888720919.post-52511703421547274662015-10-22T23:12:45.888+05:302015-10-22T23:12:45.888+05:30ഗൈഡുകളെക്കുറിച്ച് പറയാന്‍ നിരവധി അനുഭവങ്ങള്‍!
ഒരി...ഗൈഡുകളെക്കുറിച്ച് പറയാന്‍ നിരവധി അനുഭവങ്ങള്‍!

ഒരിക്കല്‍ ഗോല്‍ക്കൊണ്ട ഫോര്‍ട്ട് സന്ദര്‍ശിച്ചപ്പോള്‍ വന്നതൊരു വനിതാ ഗൈഡ്. അവര്ക്കാണെങ്കില് ഒടുക്കത്തെ തിരക്കും. ഓരോ സ്ഥലത്തായി നിര്‍ത്തിയിട്ടു ചറപറാ എന്തൊക്കെയോ പറയുന്നു, പിന്നെ നിലം തൊടാതെ അടുത്ത സ്ഥലത്തേക്ക് ഓടുന്നു. ഞങ്ങള്‍ക്ക് ഒന്ന് നിന്ന് കാണുവാനുള്ള സാവകാശം പോലും കിട്ടുന്നില്ല. ഞങ്ങളെ പറഞ്ഞു വിട്ടിട്ടുവേണം അവര്‍ അടുപ്പത്തുവെച്ച കഞ്ഞി ഇറക്കിവെക്കാന്‍ എന്ന് തോന്നുന്നു.

പിന്നെ ആ ഗൈഡിന്റെ കൂടെ കേള്ക്കുന്നതായിട്ടു "അഭിനയിക്കാന്‍" രണ്ടുപേരെ വിട്ടിട്ടു ഞങ്ങള്‍ പുറകെ സാവധാനം സ്ഥലമെല്ലാം കണ്ടു നടന്നു.വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-503719158888720919.post-81104607502977426822015-10-22T22:52:01.409+05:302015-10-22T22:52:01.409+05:30ഗൈഡുകളെക്കുറിച്ച് പറയാന്‍ നിരവധി അനുഭവങ്ങള്‍!
ഒരി...ഗൈഡുകളെക്കുറിച്ച് പറയാന്‍ നിരവധി അനുഭവങ്ങള്‍!

ഒരിക്കല്‍ ഗോല്‍ക്കൊണ്ട ഫോര്‍ട്ട് സന്ദര്‍ശിച്ചപ്പോള്‍ വന്നതൊരു വനിതാ ഗൈഡ്. അവര്ക്കാണെങ്കില് ഒടുക്കത്തെ തിരക്കും. ഓരോ സ്ഥലത്തായി നിര്‍ത്തിയിട്ടു ചറപറാ എന്തൊക്കെയോ പറയുന്നു, പിന്നെ നിലം തൊടാതെ അടുത്ത സ്ഥലത്തേക്ക് ഓടുന്നു. ഞങ്ങള്‍ക്ക് ഒന്ന് നിന്ന് കാണുവാനുള്ള സാവകാശം പോലും കിട്ടുന്നില്ല. ഞങ്ങളെ പറഞ്ഞു വിട്ടിട്ടുവേണം അവര്‍ അടുപ്പത്തുവെച്ച കഞ്ഞി ഇറക്കിവെക്കാന്‍ എന്ന് തോന്നുന്നു.

പിന്നെ ആ ഗൈഡിന്റെ കൂടെ കേള്ക്കുന്നതായിട്ടു "അഭിനയിക്കാന്‍" രണ്ടുപേരെ വിട്ടിട്ടു ഞങ്ങള്‍ പുറകെ സാവധാനം സ്ഥലമെല്ലാം കണ്ടു നടന്നു.വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-503719158888720919.post-83675447033828467952015-09-19T21:10:30.340+05:302015-09-19T21:10:30.340+05:30സ്കൂളില്‍ പഠിക്കുന്നതിനെക്കാള്‍ നാം സംസാരിക്കുമ്പ...സ്കൂളില്‍ പഠിക്കുന്നതിനെക്കാള്‍ നാം സംസാരിക്കുമ്പോഴാണ് ഭാഷ പഠിക്കുന്നത്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-503719158888720919.post-3514135832722133222015-09-18T21:19:09.627+05:302015-09-18T21:19:09.627+05:30ശരിയായിരിക്കാം എന്തായാലും ഞങ്ങളെ ശരിക്കും അത്ഭുതപ്...ശരിയായിരിക്കാം എന്തായാലും ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. ഈ വരവിനും അഭിപ്രായത്തിനും നന്ദി സര് Rita https://www.blogger.com/profile/14669219478989872424noreply@blogger.comtag:blogger.com,1999:blog-503719158888720919.post-9207233340437601972015-09-18T21:08:59.204+05:302015-09-18T21:08:59.204+05:30 ഈ വായനക്കും അഭിപ്രായത്തിനും നന്ദി അന്നൂസ് ഈ വായനക്കും അഭിപ്രായത്തിനും നന്ദി അന്നൂസ്Rita https://www.blogger.com/profile/14669219478989872424noreply@blogger.comtag:blogger.com,1999:blog-503719158888720919.post-71226477785122842532015-09-18T21:08:04.307+05:302015-09-18T21:08:04.307+05:30Thx ShajithaThx ShajithaRita https://www.blogger.com/profile/14669219478989872424noreply@blogger.comtag:blogger.com,1999:blog-503719158888720919.post-24146264082896765662015-09-17T22:08:04.516+05:302015-09-17T22:08:04.516+05:30എഴുതാനും വായിക്കാനും അറിയില്ലെങ്കിലും അനര്‍ഗ്ഗളമായ...എഴുതാനും വായിക്കാനും അറിയില്ലെങ്കിലും അനര്‍ഗ്ഗളമായി സംസാരിക്കുന്ന ചിലരെ ഞാനും കണ്ടിട്ടുണ്ട്. ഒരു പക്ഷേ ജീവിത സാഹചര്യം കൊണ്ട് പഠിക്കാന്‍ കഴിയാതെ പോയവര്‍.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-503719158888720919.post-80477490717072985562015-09-17T18:36:17.151+05:302015-09-17T18:36:17.151+05:30തികച്ചും ശരിയാണ്...അപ്രതീക്ഷിതമായി ചിലര്‍ എപ്പോഴും...തികച്ചും ശരിയാണ്...അപ്രതീക്ഷിതമായി ചിലര്‍ എപ്പോഴും അത്ഭുതപ്പെടുത്തും.. വ്യത്യസ്തമായ ഒരു ടോപ്പിക്ക്..ആശംസകള്‍...!അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-503719158888720919.post-82708561330755624442015-09-17T14:33:30.234+05:302015-09-17T14:33:30.234+05:30very nice very nice shajithahttps://www.blogger.com/profile/02974945924854909447noreply@blogger.com