tag:blogger.com,1999:blog-503719158888720919.post3487323070790625627..comments2023-10-17T18:54:50.098+05:30Comments on Through My Mind: ജനഗണമന Rita http://www.blogger.com/profile/14669219478989872424noreply@blogger.comBlogger14125tag:blogger.com,1999:blog-503719158888720919.post-53729503279132267852016-06-03T14:00:03.264+05:302016-06-03T14:00:03.264+05:30മനോഹരമായ കാലം അല്ലെ .....Thxമനോഹരമായ കാലം അല്ലെ .....ThxRita https://www.blogger.com/profile/14669219478989872424noreply@blogger.comtag:blogger.com,1999:blog-503719158888720919.post-54861886622854425682016-06-03T13:59:30.892+05:302016-06-03T13:59:30.892+05:30തീര്‍ച്ചയായും .....അഭിപ്രായത്തിന് നന്ദി തീര്‍ച്ചയായും .....അഭിപ്രായത്തിന് നന്ദി Rita https://www.blogger.com/profile/14669219478989872424noreply@blogger.comtag:blogger.com,1999:blog-503719158888720919.post-69736865113199281142016-06-03T13:47:33.317+05:302016-06-03T13:47:33.317+05:30സ്കൂൾ കാലം ഓർമ്മിപ്പിച്ചല്ലോ!!!!സ്കൂൾ കാലം ഓർമ്മിപ്പിച്ചല്ലോ!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-503719158888720919.post-69790350942802734332016-06-01T17:19:20.183+05:302016-06-01T17:19:20.183+05:30പലതരം വാദ്യോപകരണങ്ങളിലൂടെ വീണ്ടും
പാരമ്പര്യമായ ജ...പലതരം വാദ്യോപകരണങ്ങളിലൂടെ വീണ്ടും <br />പാരമ്പര്യമായ ജനഗണമന കേട്ടപ്പോൾ, സ്കൂളും <br />അസംബ്ലിയും അവളും .......ഓർമ്മകളിലൂടെ ഉള്ള <br />ആ സഞ്ചാരം ഒരു സുഖമാണ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-503719158888720919.post-83769145975151869372016-02-09T09:12:12.391+05:302016-02-09T09:12:12.391+05:30നന്ദി രാജേഷ് നന്ദി രാജേഷ് Rita https://www.blogger.com/profile/14669219478989872424noreply@blogger.comtag:blogger.com,1999:blog-503719158888720919.post-43656461492917314872016-02-09T09:11:24.809+05:302016-02-09T09:11:24.809+05:30ഹ ഹ ...അതെ.....നന്ദി ഹ ഹ ...അതെ.....നന്ദി Rita https://www.blogger.com/profile/14669219478989872424noreply@blogger.comtag:blogger.com,1999:blog-503719158888720919.post-14687665592380066142016-02-09T09:10:56.268+05:302016-02-09T09:10:56.268+05:30കൂട്ടുകാരിയുടെ ജനഗണമന യുടെ സ്റ്റൈല ഇങ്ങനെ ആയതിനാല്‍...കൂട്ടുകാരിയുടെ ജനഗണമന യുടെ സ്റ്റൈല ഇങ്ങനെ ആയതിനാല്‍ പലപ്പോഴും ശിക്ഷ കിട്ടാറുണ്ട്. എന്നാലും ഇന്ന് ഇത് ഓര്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കാന്‍ വയ്യ ......വായനക്കും അഭിപ്രായത്തിനും നന്ദി Rita https://www.blogger.com/profile/14669219478989872424noreply@blogger.comtag:blogger.com,1999:blog-503719158888720919.post-55706193408716498932016-02-09T09:07:43.593+05:302016-02-09T09:07:43.593+05:30അതെ ..രസകരമായിരുന്നു ആ കാലങ്ങള്‍ .....ഈ വരവിനും അഭ...അതെ ..രസകരമായിരുന്നു ആ കാലങ്ങള്‍ .....ഈ വരവിനും അഭിപ്രായത്തിനും നന്ദി ട്ടോ Rita https://www.blogger.com/profile/14669219478989872424noreply@blogger.comtag:blogger.com,1999:blog-503719158888720919.post-30794569317045130342016-02-09T09:05:50.060+05:302016-02-09T09:05:50.060+05:30അതെ പണ്ടു മുതലേ ഉള്ളതാന്ന്, വലിയ പ്രചാരം ഇല്ലാത്ത...അതെ പണ്ടു മുതലേ ഉള്ളതാന്ന്, വലിയ പ്രചാരം ഇല്ലാത്തതിനാല്‍ ചാനലുകള്‍ മാറുന്നതിന്റെ ഇടയ്ക്ക് കണ്ടാല്‍ ഭാഗ്യം ആരും അങ്ങനെ ഓര്‍ക്കാറില്ല .......ശരിയാന്ന് ഒടുവിൽആ ഇല്ലുമിനെഷൻ മനോഹരം ആണ് ...നമ്മുക്ക് അഭിമാനം തോന്നുന്ന നിമിഷങ്ങളാന്ന് ... ഈ വരവിന് നന്ദി Rita https://www.blogger.com/profile/14669219478989872424noreply@blogger.comtag:blogger.com,1999:blog-503719158888720919.post-62857812045651924642016-02-03T22:09:35.016+05:302016-02-03T22:09:35.016+05:30"The Beating Retreat" പണ്ടു മുതലേ ഉള്ളതല..."The Beating Retreat" പണ്ടു മുതലേ ഉള്ളതല്ലേ.ഇപ്രാവശ്യത്തെത് കണ്ടില്ല. ഒടുവിൽആ ഇല്ലുമിനെഷൻ എത്ര മനോഹരം റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-503719158888720919.post-19245869019880417662016-02-03T20:01:53.540+05:302016-02-03T20:01:53.540+05:30ഹഹ സത്യം ...അതൊക്കെ എന്തു രസകരമായ കാലമായിരുന്നു . ...ഹഹ സത്യം ...അതൊക്കെ എന്തു രസകരമായ കാലമായിരുന്നു . നല്ല കുറിപ്പ് ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-503719158888720919.post-6425914885674266972016-02-01T22:12:24.347+05:302016-02-01T22:12:24.347+05:30hehe.. സ്കൂള്‍ അസെംബ്ലി ടൈം ഒരു രസം തന്നെയായിരുന്...hehe.. സ്കൂള്‍ അസെംബ്ലി ടൈം ഒരു രസം തന്നെയായിരുന്നു അല്ലെ? :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-503719158888720919.post-77651965177549680612016-02-01T20:24:59.585+05:302016-02-01T20:24:59.585+05:30ദേശീയഗാനവും ഇപ്പോൾ വിശുദ്ധപശു ആണുദേശീയഗാനവും ഇപ്പോൾ വിശുദ്ധപശു ആണുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-503719158888720919.post-39575364807888059532016-01-31T23:26:18.396+05:302016-01-31T23:26:18.396+05:30സത്യമാണ് ...സ്കൂള്‍ അസംബ്ലിയില്‍ ജനഗണ മന ചൊല്ലുമ്പ...സത്യമാണ് ...സ്കൂള്‍ അസംബ്ലിയില്‍ ജനഗണ മന ചൊല്ലുമ്പോള്‍ കുസൃതി കുട്ടികള്‍ എന്തൊക്കെ പണികള്‍ ഒപ്പിച്ചിരുന്നു .അപ്പോള്‍ ചിരി അടക്കാന്‍ പാട് പെട്ട് നില്ക്കുന്ന നമ്മളെ സാര്‍ നോട്ടു ചെയ്തു ക്ലാസില്‍ ചെല്ലുമ്പോള്‍ അടി കൊള്ളുന്ന എത്രയോ ദിവസങ്ങള്‍...ജനഗണ മന സമയത്ത് പോസ്റ്റില്‍ പറഞ്ഞ പോലെ ഏതൊക്കെ ആധ്യാപകര്‍ വന്നു..വന്നെങ്കില്‍ അടി കിട്ടാന്‍ സാധ്യത ഉണ്ടോ ...അങ്ങനെ ഉള്ള കാര്യങ്ങള്‍ അന്വേഷിക്കലാകും ..ആശംസകള്വി.ആര്.രാജേഷ് https://www.blogger.com/profile/05530511665185398050noreply@blogger.com